Latest News

കണ്ണൂര്‍ ജില്ലയില്‍ 61 പേര്‍ക്ക് കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ 61 പേര്‍ക്ക് കൊവിഡ്
X

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പുറത്തുവിട്ടു. ഇന്ന് മാത്രം ജില്ലയില്‍ 61 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ സമ്പര്‍ക്കം മൂലം 38 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്ന് വന്ന 13 പേര്‍ക്കും വിദേശത്തുനിന്നു വന്ന 17 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 2 പേര്‍ പ്രതിരോധ സേനക്കാരാണ്.

സമ്പര്‍ക്കംമൂലം

1 തളിപ്പറമ്പ മുനിസിപ്പാലിററി സ്ത്രീ 27

2 തളിപ്പറമ്പ മുനിസിപ്പാലിററി പുരുഷന്‍ 53

3 തളിപ്പറമ്പ മുനിസിപ്പാലിററി സ്ത്രീ 24

4 പിണറായി പെണ്‍കുട്ടി 2

5 ആന്തൂര്‍ മുനിസിപ്പാലിററി ആണ്‍കുട്ടി 5

6 മാങ്ങാട്ടിടം പെണ്‍കുട്ടി 1

7 മാങ്ങാട്ടിടം പുരുഷന്‍ 22

8 മാങ്ങാട്ടിടം സ്ത്രീ 30

9 ചെറുതാഴം സ്ത്രീ 19

10 കടമ്പൂര്‍ പുരുഷന്‍ 30

11 ചെമ്പിലോട് പുരുഷന്‍ 72

12 അഞ്ചരക്കണ്ടി സ്ത്രീ 59

13 കോളയാട് സ്ത്രീ 40

14 അഞ്ചരക്കണ്ടി പുരുഷന്‍ 63

15 മാങ്ങാട്ടിടം സ്ത്രീ 40

16 കോളയാട് സ്ത്രീ 45

17 മാങ്ങാട്ടിടം ആണ്‍കുട്ടി 13

18 കോളയാട് സ്ത്രീ 36

19 ഇരിക്കൂര്‍ പുരുഷന്‍ 49

20 കോളയാട് പുരുഷന്‍ 46

21 മാങ്ങാട്ടിടം സ്ത്രീ 18

22 കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 45

23 കോട്ടയം മലബാര്‍ സ്ത്രീ 47

24 കോട്ടയം മലബാര്‍ പുരുഷന്‍ 22

25 ഇരിക്കൂര്‍ പുരുഷന്‍ 44

26 മാട്ടൂല്‍ പുരുഷന്‍ 32

27 ചെമ്പിലോട് സ്ത്രീ 18

28 കൂത്തുപറമ്പ് സ്ത്രീ 45

29 പെരിങ്ങോം വയക്കര സ്ത്രീ 23

30 കൂത്തുപറമ്പ സ്ത്രീ 50

31 മാടായി സ്ത്രീ 22

32 മടായി പുരുഷന്‍ 25

33 ചിറക്കല്‍ സ്ത്രീ 50

34 തലശ്ശേരി മുനിസിപ്പാലിററി സ്ത്രീ 32

35 കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 36

36 മാങ്ങാട്ടിടം ആണ്‍കുട്ടി 15

37 കോഴിക്കോട് സ്ത്രീ 50

38 കോട്ടയം മലബാര്‍ പുരുഷന്‍ 58

പ്രതിരോധസേന

39 ജമ്മു കാശ്മീര്‍ പുരുഷന്‍ 44 DSC Staff

40 ഉത്തര്‍പ്രദേശ് പുരുഷന്‍ 36 DSC Staff

ഇന്റര്‍നാഷണല്‍ ട്രാവലര്‍

41 തളിപ്പറമ്പ പുരുഷന്‍ 36 ദുബായ് EK 9834 കൊച്ചി 03.07.2020

42 തലശ്ശേരി മുനിസിപ്പാലിററി പുരുഷന്‍ 28 ദുബായ് കോഴിക്കോട് 18.07.2020

43 കോട്ടയം മലബാര്‍ പുരുഷന്‍ 63 മസ്‌ക്കററ് കണ്ണൂര്‍ 20.07.2020 കൊവിഡ് ഇതര കാരണങ്ങളാല്‍ 31.07.2020 ന് മരണപ്പെട്ടു

ഹെല്‍ത്ത് വര്‍ക്കര്‍

44 ഇരിക്കൂര്‍ പുരുഷന്‍ 26 യുനാനി ഡോക്ടര്‍

വിദേശത്തുനിന്നു വന്നവര്‍

45 പന്ന്യന്നൂര്‍ പുരുഷന്‍ 38 തമിഴ്‌നാട് ലോറി (െ്രെഡവര്‍) 20.07.2020

46 ചപ്പാരപ്പടവ് പുരുഷന്‍ 30 ബാംഗ്ലൂര്‍ കാര്‍ 19.07.2020

47 മുണ്ടേരി പുരുഷന്‍ 23 ബാംഗ്ലൂര്‍ കാര്‍ 14.07.2020

48 കുന്നോത്തുപറമ്പ പുരുഷന്‍ 53 മൈസൂര്‍ ടാക്‌സി 28.07.2020

49 അഞ്ചരക്കണ്ടി ആണ്‍കുട്ടി 5 ബാംഗ്ലൂര്‍ കാര്‍ 09.07.2020

50 അഞ്ചരക്കണ്ടി സ്ത്രീ 25 ബാംഗ്ലൂര്‍ ട്രാവലര്‍ 09.07.2020

51 മട്ടന്നൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 29 ബാംഗ്ലൂര്‍ ബൈക്ക് 23.07.2020

52 ചിററാരിപ്പറമ്പ പുരുഷന്‍ 42 മൈസൂര്‍ ടാക്‌സി 26.07.2020

53 മട്ടന്നൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 25 ബാംഗ്ലൂര്‍ ബൈക്ക് 23.07.2020

54 മട്ടന്നൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 31 ബെല്ലാരി ടാക്‌സി 24.07.2020

55 തലശ്ശേരി മുനിസിപ്പാലിററി പുരുഷന്‍ 55 ബാംഗ്ലൂര്‍ 25.07.2020

56 പേരാവൂര്‍ പെണ്‍കുട്ടി 5 ബാംഗ്ലൂര്‍ കാര്‍ 01.08.2020

57 അഞ്ചരക്കണ്ടി ആണ്‍കുട്ടി 1 ബാംഗ്ലൂര്‍ ട്രാവലര്‍ 09.07.2020

58 ആന്തൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 23 അരുണാചല്‍ പ്രദേശ് ഇററാനഗര്‍ 6ഋ 6772 ഡല്‍ഹി കണ്ണൂര്‍ 26.07.2020

59 ഇരിട്ടി മുനിസിപ്പാലിററി പുരുഷന്‍ 22 കര്‍ണ്ണാടക ബാംഗ്ലൂര്‍ 6ഋ 7974 കണ്ണൂര്‍ 22.07.2020

60 ശ്രീകണ്ഠാപുരം പുരുഷന്‍ 29 കര്‍ണ്ണാടക ബാംഗ്ലൂര്‍ 6ഋ 7974 കണ്ണൂര്‍ 26.07.2020

61 കീഴല്ലൂര്‍ സ്ത്രീ 26 നാസിക്ക് മുംബൈ 6ഋ6752 കണ്ണൂര്‍ 19.07.2020

Next Story

RELATED STORIES

Share it