അര്‍ജന്റീനയില്‍ ഭൂകമ്പം; ആളപായമില്ല

ഭൂകമ്പത്തിന്റെ ഫലമായി നാശനഷ്ടങ്ങളോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ സംഭവിച്ചിട്ടില്ല.

അര്‍ജന്റീനയില്‍ ഭൂകമ്പം; ആളപായമില്ല

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയില്‍ വ്യാഴാഴ്ച രാത്രി 9.11 ഓടെ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ തോത് റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. എല്‍ ഹോയോ നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ 560 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ഭൂകമ്പത്തിന്റെ ഫലമായി നാശനഷ്ടങ്ങളോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ സംഭവിച്ചിട്ടില്ല.

RELATED STORIES

Share it
Top