Latest News

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്

സംസ്ഥാന സര്‍ക്കാര്‍  ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ടീച്ചര്‍മാര്‍ക്കും ബോണസ് പ്രഖ്യാപിച്ചു. 27,360 രൂപ പ്രതിമാസ ശമ്പളമുള്ളവര്‍ക്ക് 4000 രൂപ ബോണസ്സും അതിനു മുകളിലുള്ളവര്‍ക്ക് 2,750 രൂപ ഉല്‍സവബത്തയുമാണ് നല്‍കുക.

ആവശ്യമായവര്‍ക്ക് 15,000 രൂപ വരെ സാലറി അഡ്വാന്‍സ് നല്‍കും. അത് പിന്നീട് അഞ്ച് തവണകളായി തിരിച്ചടച്ചാല്‍ മതി.

Next Story

RELATED STORIES

Share it