Latest News

ഇന്‍ഡോറില്‍ 408 പേര്‍ക്ക് കൊവിഡ് ബാധ

ഇന്‍ഡോറില്‍ 408 പേര്‍ക്ക് കൊവിഡ് ബാധ
X

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ഏറ്റവും തീവ്രമായി കൊവിഡ് ബാധിച്ച ഇന്‍ഡോറില്‍ ഇന്നലെ മാത്രം 408 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ മാത്രം 19,000 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്‍ഡോറില്‍ 19,125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ജില്ലയില്‍ 492 പേര്‍ മരിക്കുകയും ചെയ്തു- സംസ്ഥാന മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

മധ്യപ്രദേശില്‍ മാത്രം നിലവില്‍ 21,631 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. 74,398 പേരുടെ രോഗം ഭേദമായി, 1,877 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it