Latest News

കണ്ണൂരില്‍ ഇന്ന് 37 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവര്‍ 18

കണ്ണൂരില്‍ ഇന്ന് 37 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവര്‍ 18
X

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ 24 മണിക്കൂറിനുള്ളില്‍ 37 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ വിദേശത്തു നിന്നെത്തിയ 2 പേരും അന്തര്‍സംസ്ഥാനത്തുനിന്നെത്തിയ 12 പേരും ആരോഗ്യപ്രവര്‍ത്തകര്‍ 4 പേരും 1 പോലിസുകാരനും ഉള്‍പ്പെടുന്നു. 18 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലമാണ്.

സമ്പര്‍ക്കം മൂലം

ചിററാരിപ്പറമ്പ സ്ത്രീ 30, ചെങ്ങളായി പുരുഷന്‍ 68, ചെമ്പിലോട് സ്ത്രീ 39, മുണ്ടേരി സ്ത്രീ 39, മുഴക്കുന്ന് സ്ത്രീ 23, മലപ്പട്ടം പുരുഷന്‍ 58, ചിറക്കല്‍ സ്ത്രീ 75, പടിയൂര്‍ (ഇപ്പോള്‍ കീഴല്ലൂര്‍) സ്ത്രീ 85, പടിയൂര്‍ പുരുഷന്‍ 18, അഞ്ചരക്കണ്ടി (ഇപ്പോള്‍ കീഴല്ലൂര്‍) പുരുഷന്‍ 33, അഞ്ചരക്കണ്ടി (ഇപ്പോള്‍ കീഴല്ലൂര്‍)പുരുഷന്‍ 40, കീഴല്ലൂര്‍ പെണ്‍കുട്ടി 10, തളിപ്പറമ്പ മുനിസിപ്പാലിററി പുരുഷന്‍ 79, അഞ്ചരക്കണ്ടി പുരുഷന്‍ 24, കുറുമാത്തൂര്‍ പുരുഷന്‍ 67, പിണറായി സ്ത്രീ 51, കടന്നപ്പള്ളി സ്ത്രീ 61, ചപ്പാരപ്പടവ് പുരുഷന്‍ 30.

പോലിസ്

മലപ്പട്ടം പുരുഷന്‍ 55 സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ

ആരോഗ്യ പ്രവര്‍ത്തകര്‍

നടുവില്‍ സ്ത്രീ 26 സ്റ്റാഫ് നഴ്‌സ് ആസ്റ്റര്‍ മിംസ്, കണ്ണൂര്‍, ചപ്പാരപ്പടവ് സ്ത്രീ 32 സ്റ്റാഫ് നഴ്‌സ് ആസ്റ്റര്‍ മിംസ്, കണ്ണൂര്‍, കാസര്‍ക്കോട് സ്ത്രീ 51 സ്റ്റാഫ് നഴ്‌സ് ഗവ: മെഡിക്കല്‍ കോളേജ് പരിയാരം, കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 24 ഫാര്‍മസിസ്റ്റ് ആസ്റ്റര്‍ മിംസ്, കണ്ണൂര്‍.

വിദേശം

ചെറുകുന്ന് പുരുഷന്‍ 61 സൗദി അറേബ്യ, അയ്യന്‍കുന്ന് പുരുഷന്‍ 45 മസ്‌ക്കററ്

അന്തര്‍ സംസ്ഥാനം

ചിറക്കല്‍ പുരുഷന്‍ 63 മാംഗ്ലൂര്‍ കാര്‍, മട്ടന്നൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 25 ബാംഗ്ലൂര്‍ കാര്‍, കുററ്യാട്ടൂര്‍ പുരുഷന്‍ 30, ബാംഗ്ലൂര്‍ ബൈക്ക്, ചെങ്ങളായി പെണ്‍കുട്ടി 13, മഹാരാഷ്ട്ര ട്രാവലര്‍, ചെങ്ങളായി സ്ത്രീ 17 മഹാരാഷ്ട്ര ട്രാവലര്‍, ില്ലങ്കേരി ആണ്‍കുട്ടി 15 ബെല്‍ഗാം, കര്‍ണ്ണാടക കാര്‍, പാനൂര്‍ പുരുഷന്‍ 49 ബാംഗ്ലൂര്‍ ട്രാവലര്‍, പാനൂര്‍ മുനിസിപ്പാലിററി ആണ്‍കുട്ടി 15 ബാംഗ്ലൂര്‍ കാര്‍, 34 പയ്യന്നൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 37 നാഗാലാന്റ് ബീമാപൂര്‍, പടിയൂര്‍ പുരുഷന്‍ 30 പാറ്റ്‌ന, ബീഹാര്‍, മുഴപ്പിലങ്ങാട് പുരുഷന്‍ 24 ബാംഗ്ലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍ പുരുഷന്‍ 61 ബെംഗളൂരു കാര്‍.

Next Story

RELATED STORIES

Share it