Latest News

ഇടുക്കി ജില്ലയില്‍ 31 പേര്‍ കൊവിഡ് മുക്തരായി

ഇടുക്കി ജില്ലയില്‍ 31 പേര്‍ കൊവിഡ് മുക്തരായി
X

ഇടുക്കി: ഇടുക്കി ജില്ലയില്‍ ഇന്ന് മാത്രം 31 പേര്‍ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. ഇന്ന് കൊവിഡ് ബാധിച്ചവരേക്കാള്‍ അധികമാണ് രോഗമുക്തരായത് എന്നത് ജില്ലയ്ക്ക് വലിയ ആശ്വാസമായി. ജില്ലയില്‍ 17 പേര്‍ക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗമുക്തരുടെ പട്ടിക

1.കുരിശുപാറ സ്വദേശി (47)

2.കുരിശുപാറ സ്വദേശി (28)

3.നാഗര്‍കോവില്‍ സ്വദേശി (53)

4.നാഗര്‍കോവില്‍ സ്വദേശി (30)

5.നാഗര്‍കോവില്‍ സ്വദേശി (43)

6.ചെറുതോണി സ്വദേശി (37)

7.ഇടുക്കി സ്വദേശി (51)

8.ചെറുതോണി സ്വദേശി (51)

9.മൂന്നാര്‍ സ്വദേശി (22)

10.മൂന്നാര്‍ സ്വദേശി (20)

11.മൂന്നാര്‍ സ്വദേശി (52)

12.ചെറുതോണി സ്വദേശി (35)

13.ചെറുതോണി സ്വദേശി (39)

14.ചെറുതോണി സ്വദേശി (6)

15.ചെറുതോണി സ്വദേശിനി (24)

16.മൂന്നാര്‍ സ്വദേശിനി (50)

17.ചെറുതോണി സ്വദേശിനി (51)

18.പീരുമേട് സ്വദേശിനി (26)

19.വണ്ടിപ്പെരിയാര്‍ സ്വദേശി (32)

20.പുളിയന്‍മല സ്വദേശിനി (30)

21.പുളിയന്‍മല സ്വദേശിനി (11)

22.കട്ടപ്പന സ്വദേശിനി (27)

23.വെള്ളയാംകുടി സ്വദേശിനി (13)

24.കട്ടപ്പന സ്വദേശി (46)

25.വെള്ളയാംകുടി സ്വദേശിനി (4)

26.വെള്ളയാംകുടി സ്വദേശിനി (38)

27.ഇടുക്കി സ്വദേശി (33)

28.ഇടുക്കി സ്വദേശി (75)

29.ഇടുക്കി സ്വദേശിനി (73)

30.കൊച്ചുപൈനാവ് സ്വദേശിനി (70)

31. നെല്ലിമറ്റം സ്വദേശിനി (30)

Next Story

RELATED STORIES

Share it