- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാകിസ്താനില്‍ ബസ് മലയിടുക്കിലേക്ക് വീണ് 19 പേര്‍ മരിച്ചു

ബലൂച്ചിസ്താന്‍: പാകിസ്താനില്‍ തെക്ക് പടിഞ്ഞാറ് ബലൂച്ച് പ്രവിശ്യയില്‍ യാത്രാ ബസ് മലയിടുക്കിലേക്ക് വീണ് 19 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.
വേഗതയും മഴയും മൂലം നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് റിപോര്‍ട്ട്.
ദാന സര്‍ പ്രദേശത്താണ് അപകടം നടന്നത്.
താഴേക്ക് മറിഞ്ഞ ബസ് നിരവധി തവണ മലക്കം മറിഞ്ഞശേഷമാണ് നിശ്ചലമായത്.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ട്. പലരുടെയും നില ഗുരുതരമാണ്.
ബസ്സില്‍ 30 പേരാണ് ഉണ്ടായിരുന്നത്. ഇസ്ലാമാബാലില്‍നിന്ന് ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വട്ടയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്.
ജൂണ്‍ 22നും സമാനമായ അപകടം ബലൂചിസ്ഥാനിലുണ്ടായി. അന്ന് ഒരു കൈക്കുഞ്ഞടക്കം 22 പേര്‍ മരിച്ചു.
തകര്‍ന്ന നിരത്തും അറ്റകുറ്റപ്പണി നടത്താത്ത വാഹനങ്ങളും മൂലം പാകിസ്താനില്‍ റോഡ് അപകടങ്ങള്‍ സര്‍വസാധാരണമായിരിക്കുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















