Latest News

കൊവിഡ് 19: അയോധ്യയില്‍ 475 രൂപയ്ക്ക് 11 പലചരക്ക് സാധനങ്ങളുടെ കിറ്റ്; വീട്ടില്‍ എത്തിച്ചുനല്‍കണമെന്നും ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്

ഈ കിറ്റിന് 475 രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്നും പോലിസ് ഉത്തരവില്‍ പറയുന്നു.

കൊവിഡ് 19: അയോധ്യയില്‍ 475 രൂപയ്ക്ക് 11 പലചരക്ക് സാധനങ്ങളുടെ കിറ്റ്; വീട്ടില്‍ എത്തിച്ചുനല്‍കണമെന്നും ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്
X

അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 11 നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് 475 രൂപയ്ക്ക് വീട്ടിലെത്തച്ചുകൊടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. കൊവിഡ് 19പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് ജനങ്ങളുടെ ലോക്ക് ഡൗണ്‍ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി പുതിയ ഉത്തരവ് ഇറക്കിയത്.

ഈ കിറ്റിന് 475 രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്നും പോലിസ് ഉത്തരവില്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ ആകെ 37 പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെ അത് 562 ആയിട്ടുണ്ട്.

Next Story

RELATED STORIES

Share it