Latest News

കെ സുധാകരന്‍ എംപിക്ക് കൊവിഡ്

കെ സുധാകരന്‍ എംപിക്ക് കൊവിഡ്
X

ന്യൂഡല്‍ഹി: കെ സുധാകരന്‍ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി അടുത്ത ദിവസങ്ങളില്‍ നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീന്‍ അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കണ്ണൂര്‍ ലോക് സഭാ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് കെ സുധാകരന്‍.

Next Story

RELATED STORIES

Share it