ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു; 4 പേര്‍ക്ക് പരിക്ക്
BY sruthi srt22 Sep 2018 6:49 AM GMT
X
sruthi srt22 Sep 2018 6:49 AM GMT
പുതിയതെരു: കണ്ണൂര്‍ കാട്ടാമ്പള്ളി പാലത്തിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു.
പള്ളിക്കുളം ഇന്ദിര കോളനിക്ക് സമീപത്തെ ജീജ ആണ് മരിച്ചത്. കുറ്റിയാട്ടൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന സ്‌കൂട്ടറും കാട്ടാമ്പള്ളി ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
ബൈക്ക് യാത്രക്കാരായ 2 പേര്‍ക്കും സ്‌കൂട്ടറിലുണ്ടായിരുന്ന 2 കുട്ടികള്‍ക്കുമാണ് പരിക്ക്. പരിക്കേറ്റവരെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story
RELATED STORIES
കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകണ്ണിലെ ഇരുട്ടിനെ ഉള്‍ക്കരുത്തില്‍ കീഴടക്കി ഹന്ന
16 July 2022 6:44 AM GMTവരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്
16 May 2022 5:48 AM GMTരസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്‍ഡുകള്‍...
13 April 2022 6:58 AM GMTകുട്ടികളോട് എങ്ങനെ സംസാരിക്കാം
31 March 2022 9:39 AM GMTജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ
12 March 2022 10:24 AM GMT