പ്രളയം നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നുതിരുവനന്തപുരം: പ്രളയം നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ആദരിക്കുന്നു. ഒക്‌ടോബര്‍ നാല് വൈകിട്ട് മൂന്നിന് എകെജി സെന്ററിന് സമീപം ഹസ്സന്‍ മരക്കാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേസരി ട്രസ്റ്റ് നല്‍കുന്ന പ്രശസ്തിപത്രം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറും. മന്ത്രിമാരായ ഇ ചന്ദ്ര ശേഖരന്‍, ജി സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും

RELATED STORIES

Share it
Top