കശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു പേര്‍ കൊല്ലപ്പെട്ടുശ്രീനഗര്‍: ജമ്മു കശ്മീരില കുല്‍ഗാമില്‍ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു
സായുധര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപോര്‍ട്ടുകള്‍. ഏതാനും
സായുധര്‍ കൂടി ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ നടത്തിവരികയാണ്. ഇതേത്തുടര്‍ന്ന് ബാരമുല്ലക്കും ഖ്വാസിഗുണ്ടിനും ഇടക്ക് ട്രെയിന്‍ സര്‍വീസ് റദ്ദാക്കി.

UPDATED : സൈനിക നടപടി അവസാനിച്ചു.

RELATED STORIES

Share it
Top