ഇന്ത്യന്‍ സോഷ്യല്‍ ഫോറം കരിയര്‍ അവയര്‍നെസ് പ്രോഗ്രാം സംഘടിപ്പിക്കുന്നുജിദ്ദ : ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് കരിയര്‍ അവയര്‍നെസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. നവംബര്‍ രണ്ടിന് വൈകിട്ട് 8.30 ന് ഷറഫിയയിലെ ഇമ്പാല പാരഡൈസില്‍ (ഹോട്ടല്‍ ) ആണ് പരിപാടി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സിവില്‍ സര്‍വീസ് അടക്കമുള്ള മത്സര പരീക്ഷകളെ കുറിച്ചും പ്രശസ്തമായ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കുന്നതിനെക്കുറിച്ചുമുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് വേണ്ടി മിക്‌സ് (monumental inspiration in to civil service ) എന്ന ഒരു കൂട്ടായ്മ രൂപീകരിച്ച് പരിചയ സമ്പന്നരും വിദഗ്ദ്ധരുമായ അദ്ധ്യാപകരെ ഉപയോഗപ്പെടുത്തി പരിശീലനം നല്കിവരികയാണ്. ഇതിന്റെ ഭാഗമായാണ് പ്രോഗ്രാമെന്ന്് സംഘാടകര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍
0567503223
0502705734

RELATED STORIES

Share it
Top