പ്രൊഫസര്‍ എം എം നാരായണന്റെ ഭാര്യ ട്രെയിന്‍ തട്ടി മരിച്ചു

പൊന്നാനി : സി പി എം നേതാവും പ്രശസ്ത നിരൂപകനും കേരളാ സാഹിത്യ അക്കാദമി അംഗവുമായ പ്രൊഫസര്‍ എം എം നാരായണന്റെ ഭാര്യ ജയശ്രീ ടീച്ചര്‍ ട്രയിന്‍ തട്ടി മരിച്ചു.
പൊന്നാനി പള്ളപ്പുറം എ എല്‍ പി സ്‌കൂള്‍ റിട്ടേര്‍ഡ് അദ്ധ്യപികയായിരുന്നു. കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് ട്രെയിന്‍ തട്ടിയത്.

RELATED STORIES

Share it
Top