18 ഇന്ത്യന്‍ മല്‍സ്യതൊഴിലാളികള്‍ പാകിസ്താനില്‍ അറസ്റ്റില്‍

കറാച്ചി: പാകിസ്താന്‍ നാവികസേന 18 ഇന്ത്യന്‍ മല്‍സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പാകിസ്ഥാന്‍ മാരിടൈം സെക്യുരിറ്റി ഏജന്‍സിയാണ് ഇവരെ കസ്റ്റഡിലിലെടുത്തത്.രണ്ട് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top