കേരളത്തിനു വേണ്ടിയൊരു ഐഡിയ ഹണ്ട്; പങ്കെടുക്കാം

കേരളത്തിന് വേണ്ടി നിങ്ങളുടെ കൈയില്‍ ഒരു മികച്ച ആശയം ഉണ്ടോ? ഉണ്ടെങ്കില്‍, സംസ്ഥാന ആസുത്രണ ബോര്‍ഡ് പൊതുജനങ്ങള്‍ക്കായി ഒരുക്കുന്ന 'ഐഡിയ ഹണ്ടില്‍' പങ്കെടുത്ത് ആശയങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കൂ. ഇതിനായി സര്‍ക്കാര്‍ ഒരു ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.സംസ്ഥാനത്തിന്റെ പ്ലാനിങ്ങില്‍ കൂടുതല്‍ ജന പങ്കാളിത്തമുള്ളതാക്കുന്നു. 'പ്ലാന്‍സ്‌പേസ്' സംരംഭത്തിന്റെ ഭാഗമായാണ് ഇത് വികസിപ്പിച്ചു നടപ്പിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി h-ttp-s://www.plan-space.kerala.gov.in/Idea-Hunt/ സന്ദര്‍ശിക്കുക

RELATED STORIES

Share it
Top