അമേരിക്കയില്‍ വാതക പൈപ്പ് ലൈന്‍ 70ലേറെ തവണ പൊട്ടിത്തെറിച്ചു: ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു

ബൂസ്റ്റണ്‍: അമേരിക്കയിലെ ബൂസ്റ്റണില്‍ വാതക പെപ്പ് ലൈന്‍ 70ലേറെ തവണ പൊട്ടിത്തെറിച്ച് ആറുപേര്‍ക്ക് പരിക്ക്. സംഭവത്തെ തുടര്‍ന്ന് 100ലധികം പേരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. മേഖലയിലെ വൈദ്യുതി, വാതക വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്.അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തീ അണക്കല്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. അറ്റകുറ്റ പണിക്കിടെയാണ് സ്‌ഫോടനം നടന്നതെന്നും റിപോര്‍ട്ടുണ്ട്.

RELATED STORIES

Share it
Top