മെക്‌സിക്കോയില്‍ ഗായകന്റെ വേഷത്തിലെത്തി വെടിവയ്പ്: 5 പേര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ പ്ലാസ ഗരിബാള്‍ഡിയില്‍ ഗായക വേഷത്തിലെത്തിയ ആള്‍ ആള്‍കൂട്ടത്തിനു നേരെ നടത്തിയ വെടിവയ്പില്‍ 5 മരണം.സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു.പ്രകോപനം ഒന്നുമില്ലാതെയായാണ് ഇയാള്‍ വെടിവയ്പ് നടത്തിയത്.
അക്രമി പിന്നീട് മോട്ടോര്‍ബൈക്കില്‍ രക്ഷപ്പെട്ടു. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top