കോട്ടക്കലില്‍ കഞ്ചാവ് വേട്ടകോട്ടക്കല്‍ : നാലു കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍. കോട്ടക്കല്‍ സ്വദേശി റിസ്വാന്‍ ഉള്‍ഹഖ്, കല്‍പ്പകഞ്ചേരി സ്വദേശി സുഹൈല്‍ എന്നിവരാണ് പിടിയിലായത്. കുറ്റിപ്പുറം എക്‌സൈസാണ് ഇവരെ പിടികൂടിയത്‌

RELATED STORIES

Share it
Top