മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശംതിരുവനന്തപുരം : അറബി കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കടല്‍ പ്രത്യുക്ഷബ്ദമോ അതിപ്രത്യുക്ഷബ്ദമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ അറബി കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു. കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ജാഗ്രത മുന്നറിയിപ്പ് ഇല്ല.
ഈ മുന്നറിയിപ്പ് 15/09 /2018 ഉച്ചക്ക് 2 മണി മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ ബാധകമായിരിക്കും.

RELATED STORIES

Share it
Top