Home > EYAS
വിവാഹമെന്ന പവിത്ര കര്‍മം ആഡംബരത്തിന്റെ കൂത്തരങ്ങായി മാറിയെന്ന് ഡോ. അസ്മ സഹ്റ
31 Jan 2022 6:58 AM GMTവിവാഹം എന്നത് വളരെ ലളിതമായി നടത്തേണ്ട ഒരു ചടങ്ങാണെന്ന് അസ്മ സഹ്റ വ്യക്തമാക്കി. എന്നാല്‍ ഇന്ന് അത് ആഡംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും വേദിയായി...
പ്രവാചകനെ നിന്ദിച്ചയാൾ കൊല്ലപ്പെട്ടതിൽ ബന്ധമെന്ന് ആരോപണം: പ്രമുഖ ബറേൽവി സുന്നി പണ്ഡിതൻ മൗലാനാ ഖമർ ഗനി ഉസ്മാനി അറസ്റ്റിൽ
31 Jan 2022 5:37 AM GMTരാജ്യത്ത് വര്‍ധിച്ചുവരുന്ന ഇസ്ലാമിക വിരുദ്ധ പ്രചരണങ്ങള്‍ക്കെതിരില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് ഡല്‍ഹിയില്‍ എത്തിയതാണ് ഖമര്‍ ഗനി ഉസ്മാനി.
മണിപ്പൂരിൽ ബിജെപി പ്രവർത്തകർ പാർട്ടി ഓഫിസുകൾ അടിച്ചു തകർത്തു; മോഡിയുടെ കോലം കത്തിച്ച് പ്രതിഷേധം
31 Jan 2022 4:00 AM GMTനിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിൽ നിരാശരായ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മുഖ്യമന്ത്രി എൻ ബിരേൻ...
എംജി സർവകലാശാല കെെക്കൂലി കേസ്: പ്രതിയായ ജീവനക്കാരിക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടതു സംഘടനയുടെ ഇടപെടലിനെ തുടർന്ന്
31 Jan 2022 3:48 AM GMTനിയമന മാനംദണ്ഡം മാറ്റം വരുത്തി എൽസിയടക്കമുള്ളവരെ നിയമിക്കാൻ ഇടതു സർവീസ് സംഘടനയായ എംപ്ലോയിസ് അസോസിയേഷൻ ആണ് ഇടപെട്ടത്.
തൃശൂരിൽ വൻ കഞ്ചാവ് വേട്ട; ലോറിയിൽ കടത്തുകയായിരുന്ന 460 കിലോ കഞ്ചാവ് പിടികൂടി
31 Jan 2022 3:35 AM GMTആന്ധ്രയിൽ നിന്ന് കടലാസുകെട്ടുകൾക്കിടയിൽ വെച്ചാണ് കഞ്ചാവ് കടത്തിയത്.
കൊവിഡ് വ്യാപനത്തിനിടെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഇന്ന് ആരംഭിക്കുന്നു
31 Jan 2022 2:42 AM GMT1955 കേന്ദ്രങ്ങളിലായി മൊത്തം 3,20,067 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന കാര്യം ചർച്ച ചെയ്യും; അവലോകന യോഗം ഇന്ന്
31 Jan 2022 2:30 AM GMTരോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം ജില്ലയിൽ തിരുവനന്തപുരം ജില്ലയിലേതിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന: ദിലീപിന്റെയും കൂട്ടാളികളുടെയും മൊബെെൽ ഫോണുകൾ ഇന്ന് ഹാജരാക്കണം
31 Jan 2022 2:04 AM GMTഇന്ന് രാവിലെ പത്തേകാലിന് മുമ്പായി ആറു മൊബെെൽ ഫോണുകളും രജിസ്ട്രാർ ജനറലിന് മുമ്പിൽ ഹാജരാക്കാനാണ് ദിലീപിനോടും മറ്റു പ്രതികളോടും ഹെെക്കോടതി...
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; പെഗസസ് ഉയർത്തി സഭ പ്രക്ഷുബ്ധമാക്കാൻ പ്രതിപക്ഷപാർട്ടികൾ
31 Jan 2022 1:53 AM GMTനാളെ രാവിലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും.
മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; മുഖ്യമന്ത്രി ഛന്നി രണ്ട് മണ്ഡലങ്ങളിൽ ജനവിധി തേടും
30 Jan 2022 3:32 PM GMTചംകൗർ സാഹിബ്, ഭദൗർ മണ്ഡലങ്ങളിൽ നിന്നാണ് ഛന്നി മത്സരിക്കുക.
പെഗസസ്: ഇന്ത്യ-ഇസ്രയേല്‍ പ്രതിരോധ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി
30 Jan 2022 2:47 PM GMT2017ല്‍ രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ത്യ- ഇസ്രയേല്‍ പ്രതിരോധ കരാറിന്റെ ഭാഗമായി ഇന്ത്യ പെഗസസ് സോഫ്റ്റ് വെയര്‍ വാങ്ങിയെന്നായിരുന്ന കഴിഞ്ഞ ദിവസം...
ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം: ഉന്നതതല അന്വേഷണം നടത്തണം: പോപുലര്‍ ഫ്രണ്ട്
30 Jan 2022 1:58 PM GMTസിപിഎം പ്രവര്ത്തകന് ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ബിജു ഇപ്പോള്‍ ജാമ്യത്തിലാണ്. സ്ഫോടനത്തില്‍ ഇയാളുടെ കൈപ്പത്തി തകര്‍ന്നിട്ടുണ്ട്....
കൃത്യവിലോപം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ടിനെതിരേ നടപടി
30 Jan 2022 11:55 AM GMTഡോ. എസ് എസ് സന്തോഷിനെ ചുമതലയിൽ നിന്ന് നീക്കം ചെയ്തു. അത്യാഹിത വിഭാഗത്തിന്റെ ചുമതലയിൽ നിന്നാണ് നീക്കം ചെയ്തത്.
ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളുടെ തിരോധാനം: പോലിസ് കള്ളക്കേസ് ചുമത്തി; യുവാക്കൾ തെറ്റുകാരല്ലെന്ന് പെൺകുട്ടികൾ
30 Jan 2022 11:47 AM GMTപെൺകുട്ടികളിൽ ഒരാൾ കെെഞരമ്പ് മുറിച്ച് സ്വയം അപായപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർഎസ്എസ് നേതാവിന്റെ വീട്ടിലെ ബോംബ് സ്ഫോടനം: പോലിസ് കേസെടുക്കാത്തത് ദുരൂഹം: എസ്ഡിപിഐ
30 Jan 2022 10:38 AM GMTനേരത്തെയും ഇതേ വീട്ടിൽ സ്ഫോടനം നടക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം പോലിസ് നിസ്സംഗത പുലർത്തിയതിനാലാണ് ബോംബ് നിർമാണം തുടരാൻ...
മൂന്നാഴ്ചയ്ക്കകം കേസുകൾ കുറയും; സാമൂഹ്യവ്യാപനം നടന്നെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു: ആരോഗ്യ മന്ത്രി വീണാ ജോർജ്
30 Jan 2022 10:24 AM GMTരോഗികളുടെ എണ്ണം കൂടുതലാണെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നതാണ് നിലവിലെ ആശ്വാസം.
ജസ്റ്റിസ് സിറിയക് ജോസഫിനെ വീണ്ടും വിവാദത്തിലാക്കി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
30 Jan 2022 9:58 AM GMTജലീലിൻറെ ഫേസ്ബുക്ക് പോസ്റ്റ് വാർത്തയായതോടെ ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ മുൻ ആരോപണങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.
വിവാഹ ധൂര്‍ത്തിനെതിരേ ആള് ഇന്ത്യാ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് ക്യാംപയിന്: ഓണ്‍ലൈന്‍ സമ്മേളനം ഇന്ന് രാത്രി
30 Jan 2022 9:44 AM GMTആള് ഇന്ത്യാ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് വിമന്‍സ് വിങ് ചീഫ് ഓര്‍ഗനൈസര്‍ അസ്മ സഹ്റ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ലോകായുക്ത ഓര്‍ഡിനന്‍സ്: ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി
29 Jan 2022 3:47 PM GMTഭരണഘടനാ വിരുദ്ധം, രാഷ്ട്രപതിയുടെ അനുമതി തുടങ്ങിയ കാര്യങ്ങളിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടത്.
വിവാദ നിയമങ്ങള്‍ പിന്‍വലിച്ചതല്ലാതെ മറ്റു വാഗ്ദാനങ്ങള്‍ നടപ്പായില്ല; കേന്ദ്ര സര്‍ക്കാരിനെതിരേ വഞ്ചനാ ദിന പ്രതിഷേധവുമായി കര്‍ഷകര്‍
29 Jan 2022 2:59 PM GMTഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിയെ പാഠം പഠിപ്പിക്കുന്നതിനായി രൂപീകരിച്ച 'മിഷന് ഉത്തര്‍പ്രദേശ്' തുടരുമെന്നും അതിലൂടെ കര്‍ഷക വിരുദ്ധ ഭരണത്തെ ഒരു...
ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവം: അറസ്റ്റ് ചെയ്ത യുവാക്കളിൽ ഒരാൾ രക്ഷപ്പെട്ടു
29 Jan 2022 1:28 PM GMTചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളുടെ ഒപ്പം ബംഗളൂരുവിലേക്ക് യാത്ര ചെയ്ത രണ്ട് യുവാക്കളിൽ ഒരാളാണ് ഫെബിൻ റാഫി.
മറ്റൊരു പാര്‍ട്ടിയിലേക്ക് ഇല്ല; രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന് എസ് രാജേന്ദ്രന്
29 Jan 2022 12:24 PM GMTദേവികുളം മുന്‍ എംഎല്‍എയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന എസ് രാജേന്ദ്രനെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ...
പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പുനപ്പരിശോധിച്ച് എസ്ബിഐ; ഗര്‍ഭിണികള്‍ക്ക് നിയമനം നല്‍കും
29 Jan 2022 11:08 AM GMTചില രോഗങ്ങളുള്ളവരെ പൂര്‍ണമായും അയോഗ്യരാക്കണമെന്ന നേരത്തെയുള്ള നിബന്ധനകളില്‍ ഇപ്പോള്‍ അയവുവരുത്തിയിട്ടുണ്ട്.
കര്‍ണാടകയില്‍ കൊവിഡ് വ്യാപനത്തില്‍ കുറവ്; നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍
29 Jan 2022 10:20 AM GMTതിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഉണ്ടാവില്ല. ബംഗളൂരുവിലെ സ്കൂളുകളും കോളജുകളും തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവൃത്തിക്കുമെന്നും കര്‍ണാടക...
എംജി സര്‍വകലാശാല എംബിഎ മാര്‍ക്ക്ലിസ്റ്റിന് ഒന്നരലക്ഷം രൂപ കൈക്കൂലി; യൂനിവേഴ്സിറ്റി ജീവനക്കാരി വിജിലന്‍സ് പിടിയില്‍
29 Jan 2022 9:50 AM GMTഒന്നേകാല്‍ ലക്ഷം രൂപ അക്കൗണ്ട് വഴി കൈപ്പറ്റിയ എല്‍സി ബാക്കിത്തുക വാങ്ങുന്നതിനിടെയാണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിനിയില്‍ നിന്നാണ്...
സ്കൂള്‍ കുട്ടികളെ കൊണ്ട് മോഡിക്കും യോഗിക്കും ജയ് വിളിപ്പിച്ചു; തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് അന്വേഷണം
28 Jan 2022 11:20 AM GMTതിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സംസ്ഥാനമായതിനാല്‍ വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ദീപക് മീണ മാധ്യമങ്ങളെ...
ഡെല്‍റ്റയേക്കാള്‍ പലമടങ്ങ് വ്യാപനശേഷി; ബിഎ 2 കൊവിഡ് വകഭേദം അപകടകരമാം വിധം പടര്‍ന്നു പിടിക്കുന്നു
28 Jan 2022 9:42 AM GMTഒമിക്രോണിന്റെ ബിഎ 3 ഉപവകഭേദം ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ലെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ഡയറക്ടര്‍ സുജിത് സിങ്...
മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എമാരുടെ സസ്പെന്ഷന്: നിയമസഭാ പ്രമേയം സുപ്രിംകോടതി റദ്ദാക്കി
28 Jan 2022 8:32 AM GMTഅംഗങ്ങളെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള നിയമസഭയുടെ പ്രമേയം പകപോക്കലാണെന്ന് സുപ്രിംകോടതി വിലയിരുത്തി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി എം ഇബ്രാഹിം പാര്‍ട്ടി വിട്ടു
28 Jan 2022 6:38 AM GMTകര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ ഇബ്രാഹിം നേതൃപദവികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിലും പ്രതിപക്ഷ നേതാവായി പരിഗണിക്കാത്തതിലും...
24 മണിക്കൂറിനിടെ രാജ്യത്ത് 2,51,209 പേര്‍ക്ക് കൊവിഡ്; 627 മരണം
28 Jan 2022 5:50 AM GMTരാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊവിഡ് വ്യാപനത്തിൽ കുറവില്ല; രാജ്യത്ത് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടി
28 Jan 2022 4:40 AM GMTതെക്കൻ സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താനായി ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് ചർച്ച നടത്തും.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മൃതദേഹങ്ങള്‍ മാറി നല്കി; രണ്ട് ജീവനക്കാര്‍ക്ക് സസ്പെന്ഷന്
27 Jan 2022 3:25 PM GMTസഹദേവനാണെന്ന് കരുതി സെബാസ്റ്റ്യന്റെ മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കള്‍ മൃതദേഹം ദഹിപ്പിച്ചു.
ഉഡുപ്പി കോളജില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്ക്: കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്
27 Jan 2022 12:50 PM GMTഉഡുപ്പി ജില്ലാ മജിസ്ട്രേറ്റിനും കര്‍ണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുമാണ് കമ്മീഷന് നോട്ടീസ് അയച്ചത്.
ഇന്ത്യൻ നിർമിത കൊവിഡ് വാക്സിനുകൾക്ക് വാണിജ്യാനുമതി; കടകളിൽ ഇവ ഉടൻ ലഭ്യമായേക്കില്ല
27 Jan 2022 11:38 AM GMTആശുപത്രികളിലും ക്ലിനിക്കുകളിലുമാണ് ഇവ ലഭിക്കുക. പ്രായപൂർത്തിയായവർക്ക് മാത്രമേ പൊതുവിപണിയിൽ നിന്ന് വാക്സിൻ വാങ്ങാൻ സാധിക്കൂ എന്ന് കേന്ദ്ര...
ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയില്‍ ചേര്‍ന്നു
27 Jan 2022 11:11 AM GMTബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലാത്ത തെഹ്രി മണ്ഡലത്തില്‍ കിഷോറിനെ രംഗത്തിറക്കിയേക്കുമെന്നാണ് സൂചന.
ഇതര മതസ്ഥയായ യുവതിയുടെ കൂടെ യാത്ര ചെയ്തതിനു മര്‍ദനം: ദിവസങ്ങള്‍ക്കുള്ളില്‍ മതപരിവര്‍ത്തന കേസില്‍ അറസ്റ്റിലായി മുസ്ലിം യുവാവ്
27 Jan 2022 10:00 AM GMTഹിന്ദു യുവതിയുടെ കൂടെ യാത്ര ചെയ്യുകയായിരുന്ന ആസിഫിനെ ലൗ ജിഹാദ് ആരോപിച്ച് സംഘപരിവാര്‍- ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ ട്രെയിനില്‍ വച്ച് മര്‍ദിക്കുകയും...