ആലപ്പുഴയിലും പത്തനംതിട്ടയിലും ഭൂചലനം

ആലപ്പുഴ: ആലപ്പുഴയിലും പത്തനംതിട്ടയിലും വിവിധ പ്രദേശങ്ങളില്‍ ഭൂചനം. ആലപ്പുഴയില്‍ നൂറനാട്, വള്ളിക്കുന്ന് മേഖലയിലും പത്തനംതിട്ടയില്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പതിനാലാം മൈല്‍,പഴകുളം,ആദിക്കാട്ടുകുളങ്ങര,ചാരുംമൂട് തുടങ്ങിയ ഇടങ്ങളിലുമാണ് ഭൂചലനമുണ്ടായത്.ചിലയിടങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചതായും റിപോര്‍ട്ടുണ്ട്.

RELATED STORIES

Share it
Top