Kannur

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

കണ്ണൂര്‍: ജില്ലയില്‍ തിങ്കളാഴ്ച 135 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 122 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7


കൂത്തുപറമ്പ് നഗരസഭ 3


പാനൂര്‍ നഗരസഭ 6


പയ്യന്നൂര്‍ നഗരസഭ 2


തലശ്ശേരി നഗരസഭ 9


തളിപ്പറമ്പ് നഗരസഭ 1


ആറളം 1


അയ്യന്‍കുന്ന് 1


ചപ്പാരപ്പടവ് 1


ചെറുപുഴ 1


ചെറുതാഴം 1


ചിറ്റാരിപ്പറമ്പ് 1


ചൊക്ലി 5


ധര്‍മ്മടം 5


എരഞ്ഞോളി 1


ഏഴോം 8


കടമ്പൂര്‍ 1


കതിരൂര്‍ 2


കല്യാശ്ശേരി 1


കണിച്ചാര്‍ 2


കണ്ണപുരം 1


കേളകം 2


കോളയാട് 2


കോട്ടയം മലബാര്‍ 8


കുന്നോത്തുപറമ്പ് 11


മാലൂര്‍ 2


മാങ്ങാട്ടിടം 5


മയ്യില്‍ 1


മൊകേരി 3


മുണ്ടേരി 1


മുഴപ്പിലങ്ങാട് 2


ന്യൂമാഹി 1


പടിയൂര്‍ 2


പന്ന്യന്നൂര്‍ 1


പാപ്പിനിശ്ശേരി 1


പരിയാരം 5


പാട്യം 1


പായം 2


പെരളശ്ശേരി 1


പേരാവൂര്‍ 1


പിണറായി 1


തില്ലങ്കേരി 5


തൃപ്പങ്ങോട്ടൂര്‍ 1


വേങ്ങാട് 3


ഇതരസംസ്ഥാനം:


കടന്നപ്പള്ളി പാണപ്പുഴ 1


പിണറായി 1


വിദേശത്തു നിന്നും വന്നവര്‍:


കൂത്തുപറമ്പ് നഗരസഭ 1


കല്യാശ്ശേരി 1


കൂടാളി 1


കുഞ്ഞിമംഗലം 1


പന്ന്യന്നൂര്‍ 1


പരിയാരം 2


ആരോഗ്യ പ്രവര്‍ത്തകര്‍:


ആറളം 1


കുന്നോത്തുപറമ്പ് 1


പാപ്പിനിശ്ശേരി 1


വേങ്ങാട് 1




Next Story

RELATED STORIES

Share it