കന്യാസ്ത്രീയ്‌ക്കെതിരായ അധിക്ഷേപം : പിസി ജോര്‍ജിനെതിരെ കേസെടുത്തുകോട്ടയം:  ബിഷപ്പിനാല്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ അധിക്ഷേപിച്ചു എന്നാരോപിച്ച് പിസി ജോര്‍ജ് എംഎല്‍എക്കെതിരെ കോട്ടയം കുറുവിലങ്ങാട് പോലിസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസ്. ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.
വാര്‍ത്താസമ്മേളനത്തില്‍ ക്‌ന്യാസ്ത്രീയെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് കേസ്.

RELATED STORIES

Share it
Top