ഇരയുടെ പേര് വെളിപ്പെടുത്തിയ അജുവര്‍ഗീസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കികൊച്ചി : കൊച്ചിയില്‍ നടിയെ പീഡിപ്പിച്ച കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് നടന്‍ അജുവര്‍ഗീസിനെതിരെ കളമശേരി പോലിസ് ചുമത്തിയ കേസ് ഹൈക്കോടതി റദ്ദാക്കി. ദുരദ്ദേശത്തോടെയല്ല പേര് വെളിപ്പെടുത്തിയതെന്ന് അജു വര്‍ഗീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പുറമെ കേസ് റദ്ദാക്കുന്നതില്‍ വിരോധമില്ലെന്ന നടിയുടെ സത്യവാങ്മൂലവും പരിഗണിച്ചാണ് ജസ്റ്റി്‌സ് സുനില്‍ തോമസ് കേസ റദ്ദാക്കിയത്.

RELATED STORIES

Share it
Top