പ്രതിദിനം 2.2 ജിബി ഡാറ്റ; ഉത്സവകാല ബമ്പര്‍ ഓഫറുമായി ബിഎസ്എന്‍എല്‍ദീപാവലി, നവരാത്രി ഉത്സവങ്ങളോടനുബന്ധിച്ച് ബി.എസ്.എന്‍.എലിന്റെ ജനപ്രിയ മൊബൈല്‍ ഡേറ്റ പ്ലാനുകള്‍ക്കും കോംബോ വൗച്ചറുകള്‍ക്കും പ്രതിദിനം 2.2 ജിബി അധിക ഡേറ്റ ഓഫര്‍ നിലവില്‍ വന്നു. നിലവിലുള്ള സൗജന്യങ്ങള്‍ക്കു പുറമെയാണിത്. 186, 446, 485, 666, 999 അണ്‍ലിമിറ്റഡ് പ്ലാന്‍ വൗച്ചറുകള്‍ തിരഞ്ഞെടുക്കുന്ന വരിക്കാര്‍ക്ക് പ്രതിദിനം 3.2 ജിബി ഡേറ്റ വേഗപരിമിതിയില്ലാതെ 60 ദിവസത്തേക്ക് ലഭിക്കും. 187, 333, 349, 399, 429, 444 എന്നീ അണ്‍ലിമിറ്റഡ് സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ തിരഞ്ഞെടുക്കുമ്പോഴും ഈ സൗജന്യം ലഭ്യമായിരിക്കും.

RELATED STORIES

Share it
Top