Breaking News

കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സ്‌കറിയാ തോമസ്(77) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.കൊവിഡ് ബാധിതനായിരുന്നുവെങ്കിലും പിന്നീട് നെഗറ്റീവായിരന്നു.

Next Story

RELATED STORIES

Share it