Breaking News

ലക്ഷദ്വീപ് കലക്ടര്‍ക്കെതിരെ എറണാകുളം പ്രസ് ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം.ലക്ഷദ്വീപ് കലക്ടര്‍ അസ്‌കര്‍ അലി എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ എത്തിയ സമയത്താണ് കലക്ടര്‍ക്കെതിരെ പ്രതിഷേധവുമായി സിപി ഐ ,എ ഐ വൈ എഫ് അടക്കമുളള സംഘടനകള്‍ പ്രതിഷേധവുമായി എത്തിയത്.

Next Story

RELATED STORIES

Share it