ബിഷപ്പ് ഫ്രാങ്കോയെ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി നീക്കിജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോയെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി നീക്കി.
മുംബൈ അതിരൂപതാ സഹായമെത്രാന്‍ ആഗ്നെലോ ഗ്രേഷ്യസിനാണ് പകരം ചുമതല.

RELATED STORIES

Share it
Top