തിരൂരില്‍ പോലീസുകാരന്റെ ബൈക്ക് കത്തിച്ചുതിരൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എ. എസ്. ഐ അബദുള്‍ ഷൂക്കൂറുന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ച നിലയില്‍.താനൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. തന്നോട് ആര്‍ക്കും ഇല്ലെന്നും എന്താണ് ഇതിന്റെ കാരണമെന്നും അറിയില്ലെന്നും അബ്ദുള്‍ ഷൂക്കൂര്‍ അറിയിച്ചു . വീട്ടിനോട് ചേര്‍ത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

RELATED STORIES

Share it
Top