ബീഹാര്‍ മഹാസഖ്യത്തിനൊപ്പമെന്ന് എക്സിറ്റ്പോള്‍
BY TK tk5 Nov 2015 1:32 PM GMT
X
TK tk5 Nov 2015 1:32 PM GMT
പാറ്റ്ന: ബീഹാര്‍ മഹാസഖ്യത്തിന് അനുകൂലമെന്ന് എക്സിറ്റ്പോള്‍ ഫലം. ഏഴു സര്‍വെ ഫലങ്ങളുടെ റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ അഞ്ചെണ്ണവും മഹാസഖ്യത്തിനാണ് വിജയസാധ്യത പ്രവചിച്ചിരിക്കുന്നത്. രണ്ടെണ്ണം എന്‍ഡിഎയ്ക്ക് നേരിയ മുന്‍തൂക്കവും രേഖപ്പെടുത്തിയിരിക്കുന്നു. സിസറോ സര്‍വെ,സി വോട്ടര്‍ ,ന്യൂസ് നാഷന്,സിഎന്‍എക്സ്,എസി നെയ്ല്സെന്,ചാണക്യ,പോള്‍ ഓഫ് പോള്‍സ് എന്നിവയാണ് ബീഹാറിലെ കടുത്ത പോരാട്ടം വിലയിരുത്തിയത്. ഇതില്‍ ചാണക്യയും സിസറോ സര്‍വെയും മാത്രമാണ് എന്‍ഡിഎ മുന്നേറുമെന്ന് വിലയിരുത്തിയത്. സര്‍വെ ഫലം താഴെ സിസറോ സര്‍വെ: മഹാസഖ്യം - 117, ബിജെപി - 120, മറ്റുള്ളവര്‍ -6 സി വോട്ടര്‍ : മഹാസഖ്യം -122, ബിജെപി -111,മറ്റുള്ളവര്‍ -10 ന്യൂസ് നാഷന്: മഹാസഖ്യം -122, ബിജെപി -117,മറ്റുള്ളവര്‍ -10 സിഎന്‍എക്സ്: മഹാസഖ്യം -132, ബിജെപി -93,മറ്റുള്ളവര്‍ -18 എസി നെയ്ല്സെന്: മഹാസഖ്യം -83, ബിജെപി -155,മറ്റുള്ളവര്‍ -5 ചാണക്യ: മഹാസഖ്യം -83, ബിജെപി -155,മറ്റുള്ളവര്‍ -5 പോള്‍ ഓഫ് പോള്‍സ്: മഹാസഖ്യം -118, ബിജെപി -117,മറ്റുള്ളവര്‍ -8 |
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT