ചാവക്കാട് അഞ്ചങ്ങാടിയില്‍ എടിഎം തകര്‍ത്തനിലയില്‍
BY basheer pamburuthi30 Oct 2018 5:38 AM GMT
X
basheer pamburuthi30 Oct 2018 5:38 AM GMT
ചാവക്കാട്: എസ്ബിഐ എടിഎം അടിച്ചു തകര്‍ത്ത നിലയില്‍. കടപ്പുറം അഞ്ചങ്ങാടി സെന്ററിലെ
എസ്ബിഐ എടിഎം കൗണ്ടറാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഇന്നു രാവിലെ പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാവക്കാട് പോലിസ് സ്ഥലത്തെത്തി. സിസിടിവി കാമറ പരിശോധിച്ചു വരികയാണ്.
Next Story
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMTഅബ്ദുന്നാസിര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍
29 March 2024 6:07 AM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTസിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMT