കെഎസ്ഐടിഐഎല്ലിലെ നിയമനം: എം ശിവശങ്കറിനെതിരേ വിജിലന്‍സ് അന്വേഷണം

27 Oct 2020 10:00 AM GMT
വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറിയെന്നാണു വിവരം.

പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് കേരളം; രാജ്യത്ത് ആദ്യം

27 Oct 2020 9:45 AM GMT
കര്‍ഷകന് ഒരു സീസണില്‍ പരമാവധി 15 ഏക്കര്‍ സ്ഥലത്തെ കൃഷിക്കാണ് ആനുകൂല്യം ലഭിക്കുക.

തലസ്ഥാനം ആശ്വാസത്തിലേക്ക്; കൊവിഡ് കേസുകള്‍ കുറയുന്നു: സ്റ്റെപ് കിയോസ്‌കുകള്‍ ഒരുക്കാന്‍ ജില്ലാ ആരോഗ്യ വകുപ്പ്

27 Oct 2020 9:45 AM GMT
കഴിഞ്ഞ 14 ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു ദിവസം പോലും രോഗബാധിതരുടെ എണ്ണം ആയിരം കടന്നിട്ടില്ല.

സര്‍ക്കാര്‍ പറഞ്ഞു പറ്റിക്കുകയാണെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

27 Oct 2020 9:15 AM GMT
നീതി കിട്ടുന്നത് വരെ സമരം തുടരുമെന്നും അമ്മ പറഞ്ഞു.

ബി.ടെക് കൂട്ടകോപ്പിയടി: 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

27 Oct 2020 9:15 AM GMT
മൊബൈല്‍ ഫോണുകള്‍ പരീക്ഷാ ഹാളിന് പുറത്തു വെയ്ക്കണമെന്ന നിബന്ധനയുടെ കാര്യത്തിലും പരീക്ഷാര്‍ഥികള്‍ ഇന്‍വിജിലേറ്റര്‍മാരെ കബളിപ്പിച്ചതായി കണ്ടെത്തി.

കെ.എം ബഷീറിന്റെ മരണം; കേസ് സെഷന്‍സ് കോടതിക്ക് കൈമാറും

27 Oct 2020 6:15 AM GMT
കോടതിയുടെ അന്ത്യശാസനയെ തുടര്‍ന്ന് കഴിഞ്ഞ തവണ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.

വായ്ക്കുള്ളിലെ ക്യാന്‍സര്‍ കണ്ടെത്താന്‍ ഉപകരണവുമായി ശ്രീചിത്ര

27 Oct 2020 6:00 AM GMT
നിലവില്‍ ടോര്‍ച്ച് ലൈറ്റ് ഉപയോഗിച്ച് വായില്‍ പരിശോധന നടത്തുന്ന രീതിയാണ് നടത്തുന്നത്.

ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആർടിസി

27 Oct 2020 4:00 AM GMT
ഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്‍ഡ് ചെയ്‌താൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കിലേയ്ക്കു നീങ്ങുമെന്നും കത്തിൽ പരാമർശമുണ്ട്‌.

ഭാര്യ മകനുമായി കായലില്‍ ചാടി മരിച്ചതിന് പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു

27 Oct 2020 3:30 AM GMT
ഷൈജുവിന്റെ ഭാര്യ മകനുമായി കായലില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.

അഭയ കേസ്: ഡിവൈ.എസ്.പിമാരെ ഇന്ന് കോടതിയില്‍ വിസ്തരിക്കും

27 Oct 2020 3:30 AM GMT
കേസ് 1993 ല്‍ സിബിഐ ഏറ്റെടുത്തത്തിന് ശേഷം വിവിധ ഘട്ടങ്ങളില്‍ അന്വേഷിച്ച അഞ്ച് സിബിഐ ഡിവൈ.എസ്.പിമാരെ കോടതിയില്‍ വിസ്തരിക്കും.

മുന്നാക്കക്കാരിലെ സംവരണം: പാര്‍ലമെന്റില്‍ പാസാക്കിയ നിയമനുസരിച്ചുള്ളതെന്ന് മുഖ്യമന്ത്രി

26 Oct 2020 2:30 PM GMT
ഭരണഘടനാഭേദഗതി നടപ്പില്‍വരുത്താന്‍ എല്‍.ഡി.എഫ് പരിശ്രമിക്കുന്നതായിരിക്കും

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പരാതി ലഭിച്ചില്ലെന്ന സിപിഎം വാദം പൊളിഞ്ഞു, പരാതിയുടെ പകര്‍പ്പ് പുറത്ത്

26 Oct 2020 1:45 PM GMT
പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകനും സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും പരാതി നല്‍കിയതായാണ് വ്യക്തമാവുന്നത്.

വിലക്കയറ്റം: നേരിട്ടുള്ള സംഭരണത്തിന് സഹായമഭ്യര്‍ഥിച്ച് മഹരാഷ്ട്രക്കും തമിഴ്‌നാടിനും മുഖ്യമന്ത്രി കത്തയച്ചു

26 Oct 2020 1:45 PM GMT
സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് എന്നീ ഏജന്‍സികള്‍ വഴി കര്‍ഷകരില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിന് സൗകര്യം ഉണ്ടാക്കണമെന്ന് കേരള...

മുന്നാക്ക സംവരണം: പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, നിയമന സംവരണം അട്ടിമറിക്കപ്പെടുമെന്ന് കണക്കുകള്‍

26 Oct 2020 1:15 PM GMT
ഇക്കൊല്ലത്തെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള അലോട്ട്‌മെന്റിലും വന്‍തോതില്‍ സംവരണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ്‌; 7107 പേര്‍ രോഗമുക്തി നേടി, 35,141 സാമ്പിളുകൾ പരിശോധിച്ചു

26 Oct 2020 12:45 PM GMT
ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 5 പ്രദേശങ്ങളെ ഒഴിവാക്കി.

സിഎന്‍ജി, ഇലക്ട്രിക് ബസുകളുടെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിക്കാന്‍ കെഎസ്ആര്‍ടിസി.

26 Oct 2020 11:00 AM GMT
കിഫ്ബിയില്‍ നിന്നും തുക അനുവദിക്കുന്നതിനായി ധനവകുപ്പിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും പ്രത്യേക കമ്പനി രൂപീകരിക്കുക.

ലൈഫ് മിഷനില്‍ കമ്മീഷന് നല്‍കാന്‍ ഡോളര്‍ സംഘടിപ്പിച്ചത് കരിഞ്ചന്തയില്‍ നിന്നെന്ന് സന്തോഷ് ഈപ്പന്‍

26 Oct 2020 10:45 AM GMT
ആക്സിസ് ബാങ്കിലെ , കരമന ബ്രാഞ്ചിലെയും വൈറ്റില ബ്രാഞ്ചിലെയും രണ്ട് ജീവനക്കാരാണ് ഡോളര്‍ കരിഞ്ചന്തയില്‍ വാങ്ങാന്‍ സഹായിച്ചതെന്ന് സന്തോഷ് ഈപ്പന്‍ ഇഡിക്ക്...

പോലിസ് നിയമഭേദഗതി അപകടകരം: ഭിന്നത വ്യക്തമാക്കി സിപിഐ മുഖപത്രം

26 Oct 2020 7:45 AM GMT
നിയമഭേദഗതി ദുരുപയോഗം ചെയ്യാന്‍ സാധ്യതയെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം.

സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യയില്‍ വന്‍ വര്‍ധന; ആറ് മാസത്തിനിടെ മരിച്ചത് 158 പേര്‍

26 Oct 2020 6:30 AM GMT
കുട്ടികളുടെ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതില്‍ മാതാപിതാക്കള്‍ പരാജയം.

ബന്ധുവായ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടി: സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു

26 Oct 2020 4:15 AM GMT
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി.

സംസ്ഥാന ശിശുക്ഷേമ സമിതി നിയമനത്തില്‍ ക്രമക്കെടെന്ന്; പാര്‍ട്ടി അനുകൂല സംഘടനാംഗം പരാതി നല്‍കി

26 Oct 2020 4:15 AM GMT
സിപിഎം ബന്ധമുള്ള അഡ്വ.വി വി രതീഷിനെ നിയമിച്ചതില്‍ ക്രമക്കേട് ആരോപിച്ചാണ് പരാതി.

വര്‍ക്കലയില്‍ യുവതിയെ തീ കൊളുത്തി കൊന്ന സംഭവം: ഭര്‍തൃമാതാവും അറസ്റ്റില്‍

26 Oct 2020 4:00 AM GMT
സ്ത്രീധന ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതെന്ന് വര്‍ക്കല പോലിസ്

പെരിയ ഇരട്ട കൊലക്കേസില്‍ സിബിഐ: സംസ്ഥാന സര്‍ക്കാരിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

26 Oct 2020 4:00 AM GMT
സിബിഐ ഇതുവരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ല.

സ്വര്‍ണക്കടത്ത് കേസ്; കരമന ആക്സിസ് ബാങ്ക് മാനേജറെ സസ്പെന്‍ഡ് ചെയ്തു

26 Oct 2020 3:45 AM GMT
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശേഷാദ്രി അയ്യരുടെ സസ്‌പെന്‍ഷന്‍.

മെഡിക്കൽ കോളജിൽ കൊവിഡ് മുക്തനായ യുവാവ് ആത്മഹത്യ ചെയ്‌തു

26 Oct 2020 3:30 AM GMT
ആത്മഹത്യക്ക് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല

സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷയിൽ കോപ്പിയടി

24 Oct 2020 1:45 PM GMT
പരീക്ഷ നടന്ന അഞ്ചോളം കോളജുകളിൽ വ്യാപക കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി.

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കൊവിഡ്; 67,593 സാമ്പിളുകള്‍ പരിശോധിച്ചു, 25 മരണം

24 Oct 2020 12:30 PM GMT
6468 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 97,417. ഇതുവരെ രോഗമുക്തി നേടിയവര്‍ 2,87,261. ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുന്നത് തീവെട്ടിക്കൊള്ളകൾ പുറത്തുവരാതിരിക്കാൻ: വി മുരളീധരൻ

24 Oct 2020 11:15 AM GMT
കതിരൂർ മനോജ് വധക്കേസിലും ഷുഹൈബ് വധക്കേസിലും പെരിയ ഇരട്ടകൊലപാതക കേസിലും സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തു. ലക്ഷക്കണക്കിന് രൂപയാണ് സിബിഐ അന്വേഷണത്തെ...

കേന്ദ്ര ഏജൻസികളെ നിയന്ത്രിക്കുന്നതിന് നിയമനിർമാണം വേണമെന്ന് സിപിഐ

24 Oct 2020 11:00 AM GMT
അന്വേഷണം വേണ്ടെന്ന് നിലപാടില്ല. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ അറിവോടെ വേണം.

സിബിഐ നിയന്ത്രിക്കുന്നതിൽ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേത്: എ കെ ബാലൻ

24 Oct 2020 11:00 AM GMT
സിബിഐയുടെ നിയമവിരുദ്ധമായ ഇടപെടൽ സംബന്ധിച്ച് കോടതി പരാമർശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സിപിഐയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

രാജ്യത്തെ 358 പാസഞ്ചർ ട്രെയിനുകൾ എക്‌സ്പ്രസുകളാക്കി മാറ്റി

24 Oct 2020 10:30 AM GMT
കേരളത്തിലെ പത്ത് പാസഞ്ചറുകൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് യാത്രാ നിരക്ക് വർധിപ്പിക്കാനും തീരുമാനം.

സിപിഎം സിബിഐ അന്വേഷണത്തെ എതിർക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ: ചെന്നിത്തല

24 Oct 2020 10:00 AM GMT
വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി മുഴുവൻ മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടും കൂടി ഉണ്ടായിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ...

പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തു; ആറ്റിൽ ചാടിയ കമിതാക്കളിൽ കാമുകൻ മരിച്ചു

24 Oct 2020 9:45 AM GMT
അമ്മയുടെ ഹോണ്ടാ ആക്ടീവയിലാണ് ശബരി അഞ്ചു മണിയോടെ കാമുകിയുടെ വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും അപകടമേറിയ ചാണിച്ചൽ കടവിലെത്തി.

സംസ്ഥാനത്ത് 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി

24 Oct 2020 8:00 AM GMT
ആര്‍ദ്രം മിഷന്റെ ഭാഗമായി ഈ പ്രാമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമ്പോള്‍ സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും...

കൊവിഡ് മരണം: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം

24 Oct 2020 7:45 AM GMT
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള...

മിന്നല്‍ സമരം: 90 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്

24 Oct 2020 6:45 AM GMT
സിറ്റി ഡിപ്പോ മേധാവിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നാലിനാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം ചെയ്തത്.
Share it