തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊവിഡ് പെരുമാറ്റച്ചട്ടം നിര്‍ബന്ധം

23 Nov 2020 8:30 AM GMT
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു കൊവിഡ് നോഡല്‍ ഏജന്റിനെ ചുമതലപ്പെടുത്തണം.

ബിനീഷ് കോടിയേരിയുടെ മരുതൻകുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടും

23 Nov 2020 8:00 AM GMT
ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്ക് ഇഡി കത്തു നൽകി. ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും ഇഡി രജിസ്ട്രേഷൻ ഐജിക്ക് കത്തു...

എതിർപ്പുമായി സിപിഎം കേന്ദ്ര നേതൃത്വം: വിവാദ പോലിസ് നിയമഭേദഗതി സർക്കാർ തിരുത്തിയേക്കും

23 Nov 2020 6:30 AM GMT
ഡിജിറ്റൽ മാധ്യമങ്ങളെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലാക്കിയ കേന്ദ്രസർക്കാർ നടപടിയെ പരസ്യമായി എതിർത്ത പാർട്ടിയാണ് സിപിഎം.

സ്വപ്നയുടെ ശബ്ദരേഖ: ഗൂഢാലോചന തെളിഞ്ഞാൽ കേസെടുക്കാമെന്ന് നിയമോപദേശം

23 Nov 2020 6:15 AM GMT
പോലിസ് മേധാവിക്കാണ് ഇതു സംബന്ധിച്ച നിയമോപദേശം ലഭിച്ചത്.

ബാർകോഴ: മുന്നണികളുടേത് അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം; കേസ് അട്ടിമറിക്കാൻ പിണറായിയും കെ എം മാണിയും ഒത്തുകളിച്ചു- ബിജു രമേശ്

23 Nov 2020 5:45 AM GMT
ബാർ കോഴ കേസിലെ വിജിലൻസ് അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും സത്യം പുറത്തു വരണമെങ്കിൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷണം നടത്തണമെന്നും ബിജു രമേശ് പറഞ്ഞു.

രാജ്യത്ത് മനുസ്മൃതി നടപ്പാക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നു: കോടിയേരി

7 Nov 2020 1:15 PM GMT
കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് ആർഎസ്എസിന്‍റെ ഭരണഘടന അനുസരിച്ചാണ്‌.

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കൊവിഡ്; 64,051 സാമ്പിളുകള്‍ പരിശോധിച്ചു, 28 മരണം

7 Nov 2020 12:30 PM GMT
6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സിഎഎ നടപ്പാക്കാനുള്ള നീക്കം ജനകീയമായി ചെറുക്കും: എസ്ഡിപിഐ

7 Nov 2020 8:30 AM GMT
ഏജീസ് ഓഫീസിന് മുന്നിൽ അമിത് ഷായുടെ കോലം കത്തിച്ചു.

വികലാംഗയായ യുവതിയെ കടത്തിക്കൊണ്ടുപോയ തൊടുപുഴ സ്വദേശി പിടിയിൽ

7 Nov 2020 8:15 AM GMT
ഇരുവരും മൂന്നുവർഷമായി സൗഹൃദത്തിലായിരുന്നു. ഇവർ മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ടത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു

7 Nov 2020 7:45 AM GMT
താനുമായി കഴിഞ്ഞാഴ്ച ഡൽഹിയിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുകയോ നിരീക്ഷണത്തിൽ പോകുകയോ വേണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

സർവകലാശാലകളിലെ 16 അനധ്യാപക തസ്തികകളിലെ നിയമനം പി എസ് സിക്ക്

7 Nov 2020 7:45 AM GMT
നിയമനരീതി, ശമ്പളസ്കെയിൽ, യോഗ്യത, നിരീക്ഷണകാലം എന്നിവ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിറക്കി.

ലൈ​ഫ് പ​ദ്ധ​തി: എൻഫോഴ്സ്മെൻ്റ് അസിസ്റ്റൻ്റ് കമ്മീഷണർക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റി നോട്ടീസയച്ചു

7 Nov 2020 7:15 AM GMT
ലൈ​ഫ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി.

ബാലുശേരിയില്‍ പീഡനത്തിനിരയായ 6 വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

7 Nov 2020 7:15 AM GMT
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍.

സിഎഎ നടപ്പാക്കാനുള്ള ശ്രമം ജനകീയമായി ചെറുക്കുമെന്ന് എസ്ഡിപിഐ; ചെറുത്തുനില്‍പ് പ്രഖ്യാപനം ഇന്ന്

7 Nov 2020 7:00 AM GMT
കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമായാല്‍ പൗരത്വ (ഭേദഗതി) നിയമം രാജ്യത്തുടനീളം നടപ്പാക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷാ യുടെ പ്രസ്താവന...

തദ്ദേശ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍

7 Nov 2020 5:45 AM GMT
മാസ്‌ക്, ഗ്ലൗസ്, ഫെയ്സ് ഷീല്‍ഡ്, സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചുവേണം പ്രചാരണം നടത്താന്‍.

സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കൊവിഡ്; 63,384 സാമ്പിളുകള്‍ പരിശോധിച്ചു

6 Nov 2020 12:30 PM GMT
27 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7854 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 83,208.

തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം

6 Nov 2020 11:30 AM GMT
പ്രഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് 5 ലക്ഷം.

അഴിമതി പ്രോത്സാഹിപ്പിക്കുന്നതിന് സ്പീക്കര്‍ നിയമസഭാ സമിതിയെ കരുവാക്കി; സ്പീക്കര്‍ക്ക് ചെന്നിത്തലയുടെ കത്ത്

6 Nov 2020 11:30 AM GMT
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ 4.35 കോടി രൂപയുടെ കോഴ ഇടപാട് നടന്നതായി പ്രതികള്‍ തന്നെ വെളിപ്പെടുത്തിയതാണ്.

തദ്ദേശഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: ഡിസംബർ എട്ടുമുതൽ മൂന്ന് ഘട്ടമായി നടത്തും; മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നു

6 Nov 2020 10:30 AM GMT
രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഡിസംബർ 16ന് രാവിലെ 8ന് വോട്ടെണ്ണൽ നടക്കും. ക്രിസ്മസിന് മുമ്പേ പുതിയ ഭരണസമിതി അധികാരമേൽക്കുമെന്ന്...

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; മൂന്ന് ഘട്ടമായി നടത്തും

6 Nov 2020 10:23 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായി തദ്ദേശ തിരഞ്ഞെടുപ്പ് നടത്തും.ഒന്നാം ഘട്ടം ഡിസംബർ എട്ടിന്തിരുവനന്തപ...

നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പ്രോഗ്രാം: പ്രവാസികൾക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് സംരംഭം

6 Nov 2020 6:30 AM GMT
കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയോ, താമസിക്കുകയോ ചെയ്തിട്ടുള്ള കേരളത്തിലേക്ക് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്കാണ് നോർക്ക പ്രവാസി ...

ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസ്: സിപിഎം തനിക്കെതിരെ ഗൂഢാലോചന നടത്തി- കുമ്മനം രാജശേഖരൻ

6 Nov 2020 5:45 AM GMT
ശിവശങ്കറിനെ അറസ്റ്റ് ചെയതതോടെ എന്നെ പോലെയൊരു രാഷ്ട്രീയ നേതാവിനെ കേസിൽ കുടുക്കണമെന്ന ദുരുദ്ദേശ്യവും ഇതിന് പിന്നിലുണ്ടായിരുന്നു.

തീരം അപകടാവസ്ഥയിൽ: ശംഖുമുഖത്ത് സന്ദർശകർക്കു നിയന്ത്രണം

6 Nov 2020 5:15 AM GMT
വേലിയേറ്റ മേഖലയിൽനിന്നുള്ള 100 മീറ്റർ പ്രദേശത്ത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകരെ പ്രവേശിപ്പിക്കില്ല. ഈ ഭാഗം ബാരിക്കേഡ് ഉപയോഗിച്ച് അടയ്ക്കാൻ...

പരിശോധിച്ചത് 61,388 സാമ്പിളുകള്‍; സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കൊവിഡ്, 26 മരണം

5 Nov 2020 12:45 PM GMT
7669 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 84,087. ഇതുവരെ രോഗമുക്തി നേടിയവര്‍ 3,80,650. ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ...

കെഎസ്ആർടിസിയുടെ സ്കാനിയ ബസുകൾ ഇനി വാടകയ്ക്കും

5 Nov 2020 12:30 PM GMT
വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരെ കൊണ്ട് പോകാൻ നാല് സ്കാനിയ ബസുകൾ.

എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണം: ആരോഗ്യമന്ത്രി

5 Nov 2020 11:00 AM GMT
38 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു.

ബിനീഷ് കോടിയേരിയുടെ കുടുംബത്തിൻ്റെ പരാതി; വിശദീകരണം തേടി ഇഡിക്ക് പോലിസ് ഇമെയിൽ അയച്ചു

5 Nov 2020 10:30 AM GMT
റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം പൂജപ്പുര സിഐ തടഞ്ഞുനിർത്തി വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇഡി ഉദ്യോഗസ്ഥർ പ്രതികരിക്കാൻ...

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം

5 Nov 2020 8:15 AM GMT
എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും കുടുംബം നിയമ നടപടി സ്വീകരിക്കുമെന്നും സിപിഎം അറിയിച്ചു.

ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോ​ഗസ്ഥരെ തടഞ്ഞ് പോലിസ്

5 Nov 2020 6:30 AM GMT
ഇതിനിടെ തങ്ങളെ മാനസികമായി പീഡിപ്പിച്ചെന്നും വീട്ടിലെ മുറിയിൽ പൂട്ടിയിട്ടെന്നും ആരോപിച്ച് ബിനീഷിന്റെ കുടുംബം കോടതിയേയും സമീപിച്ചിട്ടുണ്ട്.

അന്തർ സംസ്ഥാന യാത്രക്കാരെ ആകർഷിക്കാൻ 50 കോടി മുടക്കി കെഎസ്ആർടിസി 100 ബസുകൾ വാങ്ങും

5 Nov 2020 5:45 AM GMT
കൂടുതൽ ദീർഘദൂരസർവ്വീസുകൾ എല്ലാം തന്നെ ഘട്ടംഘട്ടമായി യാത്രാ കംഫർട്ട് നൽകുന്ന കെഎസ്ആർടിസിയിലെ എസി ലോ ഫ്ലോർ വോൾവോ സർവ്വീസുകളിലേക്ക് മാറും. ഇത്...

കുരുക്ക് മുറുക്കി ഇഡി; എകെജി സെന്ററിൽ സിപിഎം നേതാക്കളുടെ അടിയന്തര യോഗം

5 Nov 2020 5:45 AM GMT
മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തുന്നത്.

ബിനീഷിൻ്റെ മകളെ തടഞ്ഞുവച്ചതായി പരാതി; ഇഡി ഉദ്യോഗസ്ഥർക്ക് ബാലാവകാശ കമ്മീഷൻ നോട്ടീസ് നൽകി

5 Nov 2020 5:30 AM GMT
ബിനീഷിൻ്റെ രണ്ടര വയസുകാരിയായ മകളെ 24 മണിക്കൂർ ഭക്ഷണം പോലും നൽകാതെ വീടിനുള്ളിൽ തടഞ്ഞുവച്ചുവെന്ന ബന്ധുക്കളുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് ബാലാവകാശ...

ബിനീഷ് കോടിയേരിയുടെ ഭാര്യ വീട്ടുതടങ്കലിലെന്ന് ബന്ധുക്കള്‍; വീടിന് മുന്നില്‍ പ്രതിഷേധം തുടരുന്നു

5 Nov 2020 4:30 AM GMT
ബിനീഷിൻ്റെ രണ്ടര വയസുകാരിയായ മകളെ 24 മണിക്കൂർ ഭക്ഷണം പോലും നൽകാതെ തടഞ്ഞുവച്ചുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി.

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കൊവിഡ്; 46,193 സാമ്പിളുകള്‍ പരിശോധിച്ചു, 7015 പേര്‍ രോഗമുക്തി നേടി

27 Oct 2020 12:30 PM GMT
24 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

കേരളത്തില്‍ സിബിഐയ്ക്ക് വിലക്ക് വരും; പൊതുസമ്മതം എടുത്ത് കളയാന്‍ സിപിഎം പിബി തീരുമാനം

27 Oct 2020 11:15 AM GMT
കേരളത്തില്‍ സിബിഐയുടെ ഇടപെടലുകള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പോളിറ്റ് ബ്യൂറോ.
Share it