2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകളെന്ന് അമിത് ഷാ

27 Oct 2022 12:21 PM GMT
.എന്‍ഐഎക്ക് വിശാല അധികാരം നല്‍കിയിട്ടുണ്ടെന്നും 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി അമിത്...

ഓപറേഷന്‍ താമര: കോടികളുമായി ബിജെപി ഏജന്റുമാര്‍ പിടിയില്‍|THEJAS NEWS

27 Oct 2022 12:05 PM GMT
കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഗോവയിലുമെല്ലാം ബിജെപി പയറ്റിത്തെളിഞ്ഞ ഓപറേഷന്‍ താമരയ്ക്ക് തെലങ്കാനയില്‍ തിരിച്ചടി. പ്രതിപക്ഷ എംഎല്‍എമാരെ പണം കൊടുത്ത്...

യുവതിക്ക് അശ്ലീല വീഡിയോ അയച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍

26 Oct 2022 6:24 PM GMT
പെരിങ്ങോട്ടുകര പോലിസ് ഔട്ട് പോസ്റ്റിലെ ഡ്രൈവര്‍ ജോസഫ് ക്ലീറ്റസിനെയാണ് റൂറല്‍ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്ങ്‌റെ സസ്‌പെന്റ് ചെയ്തത്.

കോണ്‍ഗ്രസിന് പുതിയ സ്റ്റിയറിംഗ് കമ്മിറ്റി: തരൂര്‍ ഇല്ല, ഇടംപിടിച്ച് ആന്റണിയും ഉമ്മന്‍ ചാണ്ടിയും കെ സിയും

26 Oct 2022 6:17 PM GMT
പുതിയ പാര്‍ട്ടി അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രാജിസമര്‍പ്പിച്ചിരുന്നു....

കുണ്ടന്നൂര്‍ ബാറിലെ വെടിവയ്പ്; രണ്ടുപേര്‍ പിടിയില്‍, ദൃശ്യങ്ങള്‍ പുറത്ത്

26 Oct 2022 6:03 PM GMT
എഴുപുന്ന സ്വദേശി റോജന്‍, സുഹൃത്ത് ഹെറാള്‍ഡ് എന്നിവരാണ് പിടിയിലായത്. മരട് പോലിസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

രഹ്ന ഫാത്തിമയ്‌ക്കെതിരേ പോലിസില്‍ പരാതിയുമായി മാതാവ്

26 Oct 2022 5:54 PM GMT
പീഡനത്തെത്തുടര്‍ന്ന് ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയതായും അവിടേയും ഭീഷണി തുടരുകയാണെന്നും പരാതിയില്‍ അവര്‍ ആരോപിച്ചു.

കുസാറ്റില്‍ എസ്എഫ്‌ഐ - ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; 5 പേര്‍ക്ക് പരിക്ക്

26 Oct 2022 4:17 PM GMT
സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ബി.ടെക് കോഴ്‌സിന് പഠിക്കുന്ന ആണ്‍കുട്ടികളുടെ സഹാറ എന്ന ഹോസ്റ്റലിലാണ് അനിഷ്ടസംഭവങ്ങളുണ്ടായത്.

കൊച്ചിയില്‍ ബാറില്‍ വെടിവെപ്പ്; മദ്യപന്‍ വെടിയുതിര്‍ത്തത് രണ്ടുറൗണ്ട്, ആര്‍ക്കും പരിക്കില്ല

26 Oct 2022 4:12 PM GMT
ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. എന്നാല്‍ ഏഴു മണിയോടെയാണ് ബാര്‍ അധികൃതര്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബാര്‍ പോലിസ് അടച്ചുപൂട്ടിയിട്ടുണ്ട്.

വിലക്കയറ്റത്തില്‍ കേന്ദ്ര -കേരളാ സര്‍ക്കാരുകള്‍ക്ക് അനങ്ങാപ്പാറ നയം: ബഷീര്‍ കണ്ണാടിപ്പറമ്പ

26 Oct 2022 3:48 PM GMT
വിലക്കയറ്റത്തിനെതിരേ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ മണ്ഡലം കമ്മിറ്റി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് മുന്നില്‍...

കള്ളക്കേസ് ചുമത്തി അമീറലിയെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹം: റോയ് അറയ്ക്കല്‍

26 Oct 2022 3:29 PM GMT
സജീവമായി ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനങ്ങളിലും സംബന്ധിക്കുന്ന പൊതുപ്രവര്‍ത്തകനെ ഒരു അപകടവുമായി ബന്ധപ്പെട്ട് പോലിസ് വിളിപ്പിക്കുകയും...

കള്ളക്കേസ് ചുമത്തി എസ്ഡിപിഐ സംസ്ഥാന നേതാവ് അമീറലിയെ അറസ്റ്റ് ചെയ്തു

26 Oct 2022 3:24 PM GMT
ഒരു അപകടവുമായി ബന്ധപ്പെട്ട് വിളിച്ച് വരുത്തി തന്ത്രപരമായി കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്യുകയുമായിരുന്നു.

യുട്യൂബ് പരസ്യ വരുമാനം കുറയുന്നു;ഗൂഗ്ളിറെ അറ്റാദായത്തിലും ഇടിവ്

26 Oct 2022 1:39 PM GMT
എന്നാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം ഇടിവാണ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. യുട്യൂബ് വരുമാനം 7.21 ബില്യണില്‍ നിന്ന് രണ്ട് ശതമാനം...

കോഴിക്കോട്ട് വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്

26 Oct 2022 1:23 PM GMT
കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകളിലാണ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. ആറും പത്തും വയസ്സുള്ള ആണ്‍കുട്ടികളിലാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്.

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; രാമനാട്ടുകരയിലെ ലഹരി സംഘങ്ങള്‍ അമര്‍ച്ച ചെയ്യും

26 Oct 2022 1:08 PM GMT
ഫറോക്ക് പോലിസ് ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് നഗരസഭയുടെ കെട്ടിടം...

തമ്പാനൂര്‍ കെഎസ്ആര്‍ടിസി പ്ലാറ്റ്‌ഫോമില്‍ സിസിടിവി സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

26 Oct 2022 1:04 PM GMT
സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ബസ് സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.

'യുപിയില്‍ നിന്ന് വരുന്നവര്‍ക്ക്....' ഗവര്‍ണറുടെ അപ്രീതിക്ക് പാത്രമായ ധനമന്ത്രിയുടെ പ്രസംഗം ഇതാണ്

26 Oct 2022 12:09 PM GMT
ഇങ്ങനെയുള്ള സര്‍വകലാശാലകള്‍ നടക്കുന്ന സ്ഥലത്തു നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക്, കേരളത്തിലെ സര്‍വകലാശാലകളെപ്പറ്റി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. ...

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; 20,471 താറാവുകളെ കൊന്നൊടുക്കും

26 Oct 2022 12:02 PM GMT
ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഈ തിരീമാനം കൈകൊണ്ടത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍...

യുവാക്കളോട് സംസാരിച്ചതിന് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പിതാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

26 Oct 2022 11:54 AM GMT
37കാരനായ കര്‍ഷകന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ടത്.

ദലിത് കുടുംബത്തെ സവര്‍ണര്‍ വെടിവച്ച് കൊന്നു|dalit family shot dead|THEJAS NEWS

26 Oct 2022 11:52 AM GMT
മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. 60കാരനായ ഘമാണ്ടി അഹിര്‍വാര്‍, ഭാര്യ രാജ്പ്യാരി, മകന്‍ മനക് ലാല്‍ അഹിര്‍വാര്‍ എന്നിവരേയാണ് അയല്‍വാസികള്‍...

ഗവര്‍ണര്‍ കേരളത്തോട് നശീകരണ സമീപനം സ്വീകരിക്കുന്നു: തുളസീധരന്‍ പള്ളിക്കല്‍

25 Oct 2022 6:24 PM GMT
ഭരണഘടനാ സ്ഥാപനമായ രാജ്ഭവനെ ഗവര്‍ണര്‍ ആര്‍എസ്എസ് ആസ്ഥാനമാക്കി മാറ്റി. ആര്‍എസ്എസ്സിന്റെ ഗൂഢപദ്ധതി സംസ്ഥാനത്ത് നടപ്പാക്കുകയെന്ന ഉത്തരവാദിത്തമാണ്...

തലപ്പുഴയില്‍ കാട്ടാന ആക്രമണം; കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

25 Oct 2022 5:14 PM GMT
ണ്ണൂര്‍ താണ സ്വദേശി ഹഫീസും കുടുംബവുമാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തലപ്പുഴ പൊയില്‍ എന്ന പ്രദേശത്തായിരുന്നു സംഭവം.

എടപ്പാളില്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി; സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം

25 Oct 2022 4:59 PM GMT
ഇവിടുത്തെ ഭിത്തിയുടെ ഒരു കഷ്ണം അടര്‍ന്നു പോയി. സംഭവമറിഞ്ഞെത്തിയ പോലിസ് അന്വേഷണം തുടങ്ങി.

അനാവശ്യ ബലപ്രയോഗത്തിന് കൂച്ചുവിലങ്ങ്, പ്രതികള്‍ക്കെതിരായ നടപടികളില്‍ നിയമം പാലിക്കണം; മുഖം മിനുക്കല്‍ നടപടികളുമായി ഡിജിപി

25 Oct 2022 4:31 PM GMT
ജില്ലാ പോലിസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോണ്‍ ഐജിമാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നരനായാട്ട്; ആറു ഫലസ്തീനികളെ വെടിവച്ച് കൊന്നു, നിരവധി പേര്‍ക്ക് പരിക്ക്

25 Oct 2022 3:13 PM GMT
വെസ്റ്റ്ബാങ്കിലെ രണ്ടാമത്തെ വലിയ നഗരമായ നബ്ലസില്‍ അഞ്ചു പേരും നബി സാലിഹ് ഗ്രാത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.

അസമില്‍ ബംഗാളി വംശജരായ മുസ്ലിംകളുടെ ചരിത്രം രേഖപ്പെടുത്തിയ മ്യൂസിയം അടച്ചുപൂട്ടി മുദ്രവച്ചു

25 Oct 2022 2:55 PM GMT
അസാമിലെ ബിജെപി നേതാക്കള്‍ ഗോള്‍പാറയിലെ ലഖിപൂര്‍ പ്രദേശത്തെ ദപ്കര്‍ഭിതയില്‍ സ്ഥിതി ചെയ്യുന്ന മിയ മ്യൂസിയം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുകയും ഹിമന്ത...

പരാതിക്കാരിയെ വക്കീല്‍ ഓഫിസില്‍ വച്ച് മര്‍ദ്ദിച്ചു; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ വീണ്ടും പരാതി

25 Oct 2022 1:52 PM GMT
വഞ്ചിയൂര്‍ പോലിസ് സ്‌റ്റേഷനിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തന്നെ നിയോഗിച്ചത് ലിസ് ട്രസ് സര്‍ക്കാര്‍ വരുത്തിയ തെറ്റുകള്‍ തിരുത്താന്‍; ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും ഋഷി സുനക്

25 Oct 2022 1:34 PM GMT
നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. യുെ്രെകനില്‍ പുടിന്‍ നടത്തുന്ന യുദ്ധം ലോകമെമ്പാടുമുള്ള വിപണികളെ അസ്ഥിരപ്പെടുത്തി....

മലയാളി ഉംറ തീര്‍ത്ഥാടക ജിദ്ദയില്‍ മരിച്ചു

25 Oct 2022 1:01 PM GMT
കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിനി ഉമ്മയ്യ കണ്ണംപറമ്പത്ത് (80) ആണ് മരിച്ചത്. ഒരു മാസം മുമ്പ് സന്ദര്‍ശക വിസയില്‍ രണ്ട് പെണ്‍മക്കളുടെ കൂടെ ഉംറ...

ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

25 Oct 2022 12:42 PM GMT
തിരുവനന്തപുരം: മാധ്യമവിലക്കില്‍ വിശദീകരണവുമായി ഗവര്‍ണര്‍. വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഒരുമാധ്യമത്തെയും വിലക്കിയിട്ടില്ലെന്ന് ആരിഫ് മുഹമ്മദ്ഖാന്‍ പറ...

നിയമനത്തില്‍ ചട്ടലംഘനം: രണ്ട് വിസിമാര്‍ക്ക് കൂടി ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ്

25 Oct 2022 12:30 PM GMT
ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിമാര്‍ക്കാണ് നോട്ടീസ് അയച്ചത്.

ചരിത്ര നിമിഷം: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു

25 Oct 2022 12:25 PM GMT
സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് രാജി സമര്‍പ്പിച്ചതിന് പിന്നാലെ, ചാള്‍സ് മൂന്നാമന്‍ രാജാവ് സുനകിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ടുള്ള ...

ദാറുല്‍ ഉലൂം ഉള്‍പ്പടെ 306 സ്ഥാപനങ്ങള്‍ നിയമവിരുദ്ധമെന്ന്| THEJAS NEWS

25 Oct 2022 11:59 AM GMT
യുപിയിലെ പ്രസിദ്ധമായ ദാറൂൽ ഉലൂം ദയൂബന്ദ് സർവകലാശാല ഉൾപ്പടെയുള്ള സഹൻപൂർ ജില്ലയിലെ 306 ഇസ്ലാമിക സ്ഥാപനങ്ങളെ നിയമവിരുദ്ധ സ്ഥാപനങ്ങളായി പ്രഖ്യാപിച്ച്...

ലൈംഗിക അതിക്രമക്കേസ്: സിവിക് ചന്ദ്രന് ജാമ്യം

25 Oct 2022 11:53 AM GMT
പരാതിക്കാരിയുടെ വസ്ത്രധാരണ രീതിയെ കുറിച്ച് നേരത്തെ ജഡ്ജ് കൃഷ്ണകുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. 2022 ഏപ്രില്‍ 17ന് പുസ്തക പ്രകാശന...

ഗൗരി ലങ്കേഷ് വധം: പ്രധാന പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

23 Oct 2022 6:47 PM GMT
കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സ്ഥിരജാമ്യം ആവശ്യപ്പെട്ടുള്ള ഹരജിയാണ് തള്ളിയത്. മഹാരാഷ്ട്ര ഔറംഗാബാദ് സ്വദേശിയായ ഋഷികേഷ് ദേവ്ദികറി (46)ന്റെ...

ഗവര്‍ണര്‍ക്കുള്ള മറുപടി നാളെ; രാവിലെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം

23 Oct 2022 6:06 PM GMT
സര്‍വകലാശാല വിസിമാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതിനെതിരെ സിപിഎം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ണായക നീക്കം. കേരള...

സാഹിത്യ പ്രഭാഷണ പരിപാടിക്കിടെയുണ്ടായ ആക്രമണം; സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയിന്റെ ചലനശേഷിയും നഷ്ടമായി

23 Oct 2022 6:00 PM GMT
റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്ര്യൂ വൈലിയെ ഉദ്ധരിച്ച് സ്പാനിഷ് പത്രം എല്‍ പെയ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Share it