Top

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പെരിയ, വഖഫ് ബോര്‍ഡ് വിഷയങ്ങള്‍ ചര്‍ച്ചയാവും

3 Dec 2021 4:49 AM GMT
കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച് യോഗം പരിഗണിക്കുമോ എന്നതും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തെ ശ്രദ്ധേയമാക്കുന്നു.

വയനാട്ടില്‍ കുറിച്യ യുവാവ് വെടിയേറ്റു മരിച്ച സംഭവം: പ്രതികള്‍ പിടിയില്‍

3 Dec 2021 4:36 AM GMT
വണ്ടിയാമ്പറ്റ സ്വദേശികളായ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കമ്പളക്കാട്ടെ വണ്ടിയാമ്പറ്റയിലുള്ള നെല്‍വയലിന് കാവലിരുന്ന കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്.

തിരുവല്ലയില്‍ സിപിഎം ഹര്‍ത്താല്‍ തുടങ്ങി

3 Dec 2021 4:28 AM GMT
തിരുവല്ല നഗരസഭ, നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂര്‍ പഞ്ചായത്തിലുമാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ ആചരിക്കുക.

ആഗോള പ്ലാസ്റ്റിക് മാലിന്യത്തില്‍ ഏറ്റവും വലിയ സംഭാവന ഈ രാജ്യത്തിന്റേതാണ്

2 Dec 2021 10:21 AM GMT
2016ല്‍ 42 ദശലക്ഷം മെട്രിക് ടണ്‍ (എംഎംടി) പ്ലാസ്റ്റിക് മാലിന്യം യുഎസ് സംഭാവന ചെയ്‌തെന്നാണ് റിപോര്‍ട്ടിലുള്ളത്. ഇത് ചൈനയുടെ ഇരട്ടിയിലധികവും യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ ഒന്നിച്ചുള്ളതിനേക്കാള്‍ കൂടുതലും വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

തലശ്ശേരിയിലെ ആര്‍എസ്എസ് വിദ്വേഷ പ്രകടനം; പ്രതിഷേധക്കാര്‍ക്ക് ഉപദേശവുമായി പോലിസ്

2 Dec 2021 9:39 AM GMT
ആര്‍എസ്എസ് പ്രകടനത്തിലെ വിദ്വേഷ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഇന്നു വൈകീട്ട് റാലി നടത്താന്‍ നിശ്ചയിച്ചവര്‍ക്കാണ് സിആര്‍പിസി 149 പ്രകാരം പോലിസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സമസ്ത തള്ളിയതിനു പിന്നാലെ പള്ളികളിലെ പ്രതിഷേധത്തില്‍നിന്നു ലീഗ് പിന്‍മാറി

2 Dec 2021 8:46 AM GMT
സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കാമെന്ന സമസ്തയുടെ നിലപാട് അംഗീകരിക്കുന്നതായും സമസ്തയുടെ തീരുമാനത്തിന് ഒപ്പം ആണ് ലീഗ് എന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പള്ളികളിലെ പ്രതിഷേധം: പൊളിഞ്ഞത് ലീഗ്-സിപിഎം സംഘര്‍ഷ രാഷ്ട്രീയ അജണ്ട

2 Dec 2021 8:28 AM GMT
പള്ളികള്‍ പ്രതിഷേധത്തിന് വേദിയാക്കുന്നതിനെതിരേ സമസ്ത രംഗത്തു വന്നതോടെ സംഘര്‍ഷത്തില്‍ നേട്ടം കൊയ്യാമെന്ന സിപിഎമ്മിന്റെ പ്രതീക്ഷയും പാളി.

124 (എ): ഭരണകൂട ഭീകരതയ്‌ക്കെതിരേ വിരല്‍ചൂണ്ടി ഐഷ സുല്‍ത്താനയുടെ ആദ്യ സിനിമ

2 Dec 2021 8:01 AM GMT
'ഐഷ സുല്‍ത്താന ഫിലിംസ്' എന്ന ബാനറില്‍ ഐഷ തന്നെയാണ് സിനിമയുടെ നിര്‍മ്മാണവും നിര്‍വഹിക്കുക.

വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ട; സര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്നും സമസ്ത

2 Dec 2021 6:59 AM GMT
മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധത കാണിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ആ രീതിയിലുള്ള പ്രതിഷേധം വേണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മമ്പറം ദിവാകരന് നേരെ ആക്രമണം; അഞ്ച് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു

2 Dec 2021 6:41 AM GMT
തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെ ദിവാകരനെ കസേരകൊണ്ട് അടിച്ചു എന്നാണ് പരാതി.

കൂട്ടായിയില്‍ യുവാവിനെ തട്ടികൊണ്ട് പോവാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു

2 Dec 2021 5:30 AM GMT
തന്റെ വീടിനടുത്തുള്ള പ്രദേശത്ത് ഇരിക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം വാഹനത്തിലേക്ക് വലിച്ച് കയറ്റി അതിവേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു.

വിമാനത്താവളങ്ങളിലെ ഒമിക്രോണ്‍ ചട്ടങ്ങള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര- സംസ്ഥാനങ്ങള്‍ ഇന്ന് യോഗം ചേരും

2 Dec 2021 5:14 AM GMT
വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന ശക്തമാക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പൊട്ടി; ജര്‍മനിയില്‍ നാലു പേര്‍ക്ക് പരിക്ക്

2 Dec 2021 4:49 AM GMT
മ്യൂനിക്കിലെ തിരക്കേറിയ ട്രയിന്‍ സ്‌റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഒരു എസ്‌കവേറ്റര്‍ മറിഞ്ഞു.

മണി ചെയിന്‍ മാതൃകയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ദമ്പതികള്‍ക്കെതിരേ പോലിസ് കേസെടുത്തു

2 Dec 2021 4:21 AM GMT
പറവൂര്‍ മാക്കനായി മണ്ണാന്തറ അബ്ദുല്‍ ഖാദര്‍ മകന്‍ അബൂബക്കര്‍ (54), ഭാര്യ ആലുവ ആനക്കാട്ട് സുനിത ബക്കര്‍ (48) എന്നിവര്‍ക്കെതിരേയാണ് കൊടുങ്ങല്ലൂര്‍ പോലിസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.

തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വിദ്വേഷ മുദ്രാവാക്യം; 25ല്‍ അധികം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു

2 Dec 2021 4:13 AM GMT
ഐപിസി 143, 147, 153എ, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. എസ്ഡിപിഐയും ഡിവൈഎഫ്‌ഐയും ഇതു സംബന്ധിച്ച് നേരത്തേ പരാതി നല്‍കിയിരുന്നു.

വഖഫ് ബോര്‍ഡിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടും

2 Dec 2021 3:45 AM GMT
കേരള വഖഫ് ബോര്‍ഡ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വരാനും വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള മൊത്തം ഭൂമിയുടെ രേഖകളും റവന്യു വകുപ്പിന് കൈമാറാനും യോഗത്തില്‍ ധാരണയായി.

അഖിലേഷിനെതിരേ വിവാദ പോസ്റ്റ്: യുപിയില്‍ ഫേസ്ബുക്ക് മേധാവിക്കെതിരേ കേസ്

1 Dec 2021 9:39 AM GMT
കനൂജ് ജില്ലയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സുക്കര്‍ബര്‍ഗിനെകൂടാതെ മറ്റു 49 പേര്‍ക്കെതിരേയും കേസെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഖിലേഷിനെതിരേ വിവാദ പോസ്റ്റ്: യുപിയില്‍ ഫേസ്ബുക്ക് മേധാവിക്കെതിരേ കേസ്

1 Dec 2021 9:39 AM GMT
കനൂജ് ജില്ലയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സുക്കര്‍ബര്‍ഗിനെകൂടാതെ മറ്റു 49 പേര്‍ക്കെതിരേയും കേസെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

1 Dec 2021 9:26 AM GMT
ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനാണ് രോഗ ബാധ സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.

വാക്‌സിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച ക്രൈസ്തവ ചാനല്‍ ഉടമ കൊവിഡ് ബാധിച്ചു മരിച്ചു

1 Dec 2021 9:02 AM GMT
അമേരിക്കയിലെ ഡേസ്റ്റാര്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക് സ്ഥാപകനും സിഇഒയുമായ മാര്‍കസ് ലാംബ് ആണ് മരിച്ചത്. 64 വയസ്സായിരുന്നു.

നഗര മധ്യത്തില്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

1 Dec 2021 7:42 AM GMT
സംഭവത്തില്‍ പാളയം സ്വദേശി ബിജു(30)വിനെ കസബ പോലിസ് കസ്റ്റഡിയിലെടുത്തു.

ചേരിനിവാസികള്‍ക്കായുള്ള പ്രചാരണ പോസ്റ്ററുകളില്‍ പെരുമാള്‍ മുരുകന്റെ ഫോട്ടോ ഉപയോഗിച്ച് ബിജെപി; പ്രതികരണവുമായി എഴുത്തുകാരന്‍

1 Dec 2021 7:35 AM GMT
മോദി അടക്കമുള്ള നേതാക്കളുടെ ചിത്രം പതിച്ച പോസ്റ്ററില്‍ ചേരിവാസികളുടെ പടങ്ങളുടെ കൂട്ടത്തില്‍ പ്രമുഖ തമിഴ് ഏഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ ചിത്രവും ഇടംപിടിച്ചത്.

ബന്ധുവായ 10 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 46 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

1 Dec 2021 7:25 AM GMT
എഴുവന്തല കാട്ടീരിക്കുന്നത്ത് ആനന്ദന്‍ (47) എന്നയാള്‍ക്കെതിരെയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സതീഷ് കുമാര്‍ ശിക്ഷ വിധിച്ചത്.

സിനിമ കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബലാല്‍സംഗം ചെയ്തു; പോലിസുകാരന്‍ അറസ്റ്റില്‍

1 Dec 2021 6:48 AM GMT
തിലഗര്‍ തിഡല്‍ പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ 41കാരന്‍ മുരുകനാണ് അറസ്റ്റിലായത്.

സി അബ്ദുല്‍ ഹമീദ്; ആരവങ്ങളില്‍ നിന്നകന്ന് ഒരു ചരിത്രകാരന്‍

1 Dec 2021 6:29 AM GMT
മലബാറുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ രചിച്ചവരുടെ വിശദാംശങ്ങളും അതുമായി ബന്ധപ്പെട്ട പ്രധാന ഗവേഷകരെയും ഗവേഷണ പ്രബന്ധങ്ങളെയും സംബന്ധിച്ച വിശദാംശങ്ങളും ഈ എന്‍സൈക്‌ളോപീഡയയില്‍ ലഭ്യമാണ്.

സര്‍ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ റാഗിങ്; ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു

1 Dec 2021 5:53 AM GMT
റാഗിങ് സംബന്ധിച്ച് പിന്‍സിപ്പലിന് രേഖാ മൂലം പരാതി ലഭിച്ചിട്ടുണ്ട്.

ഒമിക്രോണ്‍: വിദേശത്തുനിന്നെത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍

1 Dec 2021 5:35 AM GMT
സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്.

ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

1 Dec 2021 4:54 AM GMT
കോട്ടയം പള്ളിയ്ക്കത്തോട് കൂരോപ്പട സ്വദേശി അമ്പിളിയാണ് മരിച്ചത്.

മുറിയിലെ നിരീക്ഷണ കാമറ വിച്ഛേദിച്ച ശേഷം ചുറ്റിക കൊണ്ട് ഭാര്യയുടെ തലക്കടിച്ചു; ഭര്‍ത്താവ് റിമാന്‍ഡില്‍

1 Dec 2021 4:42 AM GMT
ചിറ്റാറ്റുകര പഞ്ചായത്ത് പറയകാട് വേട്ടുംതറ രാജേഷ് (42) ആണ് റിമാന്‍ഡിലായത്.

കൊവിഡ് വാക്‌സിന്‍: രണ്ടാം ഡോസ് എടുക്കാത്തവരെ കണ്ടെത്താന്‍ നിര്‍ദേശം; വാര്‍ഡ് തല കാംപയിന്‍ സംഘടിപ്പിക്കും

1 Dec 2021 4:27 AM GMT
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ആരോഗ്യവകുപ്പും ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ പരിശോധന നടത്തി വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി പട്ടിക തയ്യാറാക്കും. ഇതു സംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ തദ്ദേശ വകുപ്പ് പുറത്തിറക്കി. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ ആളുകള്‍ വിമുഖത കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്.

പച്ചക്കറി വണ്ടി തടഞ്ഞ് ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച് 11 ലക്ഷം രൂപ കവര്‍ന്നു; പ്രതികള്‍ പിടിയില്‍

1 Dec 2021 4:17 AM GMT
വാഹനമോടിച്ച നല്ലേപ്പിള്ളി പാറക്കളം വീട്ടില്‍ സുജിത്ത് (26), കൊഴിഞ്ഞാമ്പാറ പാറക്കളം വീട്ടില്‍ അരുണ്‍ (24), എലപ്പുള്ളി രാമശ്ശേരി ഈന്തക്കാട് രോഹിത് (25) എന്നിവരാണ് കോട്ടായി പോലിസിന്റെ പിടിയിലായത്.

കേരളത്തിലേക്ക് ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി; കെഎസ്ആര്‍ടിസിയും ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും

1 Dec 2021 4:05 AM GMT
കെഎസ്ആര്‍ടിസി ബസ്സുകളും ചെന്നൈയില്‍ നിന്നടക്കമുള്ള സ്വകാര്യ ബസുകളും ഇന്നുമുതല്‍ കേരളത്തിലേയ്ക്ക് സര്‍വീസ് നടത്തും.

ഷാഹി ഈദ്ഗാഹ് മസ്ജിദ്: കോടതി മുസ്‌ലിംകളുടെ മുറിവില്‍ മുളക് പുരട്ടുന്നു: എസ്ഡിപിഐ

30 Nov 2021 10:45 AM GMT
ബാബരി മസ്ജിദ് കേസ് ഏല്‍പിച്ച ഞെട്ടലില്‍ നിന്നും ആഘാതത്തില്‍ നിന്നും ഇതുവരെ മുസ്‌ലിം സമുദായം മുക്തമായിട്ടില്ല. ഈയൊരു നീറുന്ന സാഹചര്യത്തിലാണ് വിഭാഗീയവും വിനാശകരവുമായ ഒരു ഹരജിയുമായി ഹിന്ദുത്വ ശക്തികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

കണ്ണൂര്‍ കോട്ട അണിഞ്ഞൊരുങ്ങുന്നു; സന്ദര്‍ശകര്‍ക്കായി ഫുഡ് കോര്‍ട്ടും ലൈറ്റ് ആന്റ് സൗണ്ട് ഷോയും

30 Nov 2021 10:43 AM GMT
നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന കോട്ട മുഖം മിനുക്കി സഞ്ചാരികളെ മാടിവിളിക്കുകയാണ്.

ഖുത്തബ് മിനാറിലെ അവകാശവാദം; ഹിന്ദത്വർക്ക് തിരിച്ചടി |THEJAS NEWS

30 Nov 2021 10:10 AM GMT
ഖുത്തുബ്മിനാർ സമുച്ചയത്തിലെ ഖുവ്വത്തുൽ ഇസ്‌ലാം മസ്ജിദിനു മേൽ അവകാശവാദമുന്നയിച്ച് ഒരു സംഘം ഹിന്ദുത്വർ സമർപ്പിച്ച ഹരജി ഡൽഹി കോടതി തള്ളി.
Share it