മുത്തൂറ്റ് സമരം: ഒത്തുതീര്‍പ്പ് ചര്‍ച്ച ഇന്ന്

20 Jan 2020 4:54 AM GMT
ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ വൈകീട്ട് മൂന്നിന് കൊച്ചിയിലാണ് ചര്‍ച്ച നടക്കുക.

പൗരത്വ പ്രക്ഷോഭം; യുപിയില്‍ സ്ത്രീകളില്‍ നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പോലിസ്

19 Jan 2020 11:05 AM GMT
വിഷയം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പ്രതിഷേധക്കാര്‍ക്കായി സ്വന്തം വീടുകളില്‍ നിന്നും പുതപ്പും ഭക്ഷണ പദാര്‍ത്ഥങ്ങളുമായി നിരവധി പേര്‍ സമരസ്ഥലത്തേക്ക് എത്തി.

ലാ ലിഗയില്‍ റയല്‍ വീണ്ടും ഒന്നില്‍; പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് സമനില

19 Jan 2020 9:48 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നാലാം സ്ഥാനക്കാരായ സെവിയ്യയെ ഇന്ന് 2-1ന് തോല്‍പ്പിച്ചാണ്...

ഹാര്‍ദിക് പട്ടേലിനെ ബിജെപി തുടര്‍ച്ചയായി ഉപദ്രവിക്കുന്നു: പ്രിയങ്കാ ഗാന്ധി

19 Jan 2020 9:18 AM GMT
ന്യൂഡല്‍ഹി: ബിജെപി തുടര്‍ച്ചയായി ഹാര്‍ദിക് പട്ടേലിനെ ഉപദ്രവിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പട്ടേല്‍ യുവാക്കള്‍ക്ക്...

സിഎഎ പ്രതിഷേധം: അലിഗഡില്‍ 60 സ്ത്രീകള്‍ക്കെതിരേ കേസ്

19 Jan 2020 7:34 AM GMT
പ്രക്ഷോഭം നടത്തിയ സ്ത്രീകള്‍ സെക്ഷന്‍ 144 ലംഘിച്ചതായെന്നാണ് പോലിസ് വാദം

പൗരത്വ നിഷേധ നിയമങ്ങള്‍ക്കെതിരേ സൗദിയില്‍ പ്രതിരോധ സംഗമം

19 Jan 2020 6:59 AM GMT
ഇന്ത്യയിലെ മത ന്യൂനപക്ഷരായ മുസ് ലിംകളെ വെറും രണ്ടാംകിട പൗരന്മാരായി കണക്കാക്കണമെന്ന ആര്‍എസ്എസ് സ്വപ്നം നടപ്പാക്കുകയാണ് അമിത്ഷാ പൗരത്വ ഭേദഗതി നിയമത്തിലൂടെ ചെയ്തതെന്നും പ്രതിരോധ സംഗമത്തില്‍ അഭിപ്രായമുയര്‍ന്നു.

രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഹാര്‍ദിക് പട്ടേല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

19 Jan 2020 5:52 AM GMT
പ്രക്ഷോഭത്തിനിടെ വിസ്‌നഗര്‍ ബിജെപി എംഎല്‍എ റുഷികേഷ് പട്ടേലിന്റെ ഓഫിസ് തകര്‍ത്ത കേസിലും ഹാര്‍ദിക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ബ്രിട്ടീഷ് രാജകുമാരനും കുടുംബവും രാജകീയ പദവികള്‍ ഉപേക്ഷിച്ചു

19 Jan 2020 4:20 AM GMT
കാനഡയില്‍ കഴിയുന്ന മകനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും വേണ്ടി രാജകീയ പദവികള്‍ ഉപേക്ഷിക്കുകയാണെന്നായിരുന്നു സമൂഹികമാധ്യമങ്ങളിലൂടെ ഇവര്‍ അഭിപ്രായപ്പെട്ടത്.

കാണാതായ അധ്യാപിക മരിച്ച നിലയില്‍

18 Jan 2020 10:00 AM GMT
ഭര്‍ത്താവ് ചന്ദ്രശേഖരന്റെ പരാതിയെ തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് യുപിയില്‍ നടന്നത് മൂന്ന് കൊലപാതകങ്ങള്‍; മകളെ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ അമ്മയെ അടിച്ചുകൊന്നു

18 Jan 2020 9:37 AM GMT
മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതികള്‍ക്കെതിരേ അമ്മ പരാതി നല്‍കിയിരുന്നു. പ്രതികള്‍ ജാമ്യത്തിലിറങ്ങി പെണ്‍കുട്ടിയുടെ വീട്ടിലെത്തി കേസില്‍നിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച 15,750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

18 Jan 2020 5:58 AM GMT
തമിഴ്‌നാട് തിരുപ്പൂര്‍, ചിന്നകാനുര്‍ ഭാഗത്തു രഹസ്യ ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

നിര്‍ഭയ കേസ്; സോണിയ ഗാന്ധിയെ മാതൃകയാക്കി പ്രതികള്‍ക്ക് മാപ്പു നല്‍കണമെന്ന് അഭിഭാഷക ഇന്ദിര ജെയ്‌സിങ്

18 Jan 2020 4:41 AM GMT
പ്രതികളുടെ വധശിക്ഷ നീട്ടിവെച്ച കോടതി ഉത്തരവില്‍ ആശാദേവി നിരാശ പ്രകടിപ്പിച്ച വാര്‍ത്ത റീ ട്വീറ്റ് ചെയ്ത്‌ക്കൊണ്ടായിരുന്നു ഇന്ദിരാ ജെയ്‌സിങിന്റെ പോസ്റ്റ്.

പൊന്ന്യത്ത് പോലിസ് പിക്കറ്റ്‌ പോസ്റ്റിനു നേരെ ആർഎസ്എസ് ബോംബേറ്

17 Jan 2020 7:38 AM GMT
ഇന്ന് പുലര്‍ച്ചെയാണ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബേറുണ്ടായത്. ബോംബെറിയുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ നിന്നും പോലിസിന് ലഭിച്ചു.

ബസ്സില്‍ നിന്ന് ഇറങ്ങും മുമ്പേ അച്ഛനേയും മകളേയും തള്ളിയിട്ടു; അച്ഛന്റെ തുടയെല്ല് തകര്‍ന്നു

17 Jan 2020 6:58 AM GMT
വീണപ്പോള്‍ ജോസഫിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി. തുടയെല്ലും മുട്ട്‌പൊട്ടുകയും ചെയ്തുവെന്ന് മകള്‍ പറയുന്നു.

യുദ്ധമൊഴിവാക്കാന്‍ ഇനിയും അവസരമുണ്ടെന്ന് അമേരിക്കയോട് ഇറാന്‍

17 Jan 2020 5:23 AM GMT
അധാര്‍മിക നടപടികളിലൂടെ ഇറാനെ അമര്‍ച്ചചെയ്യാമെന്ന വ്യാമോഹം ഉപേക്ഷിക്കണമെന്നും യാഥാര്‍ഥ്യബോധത്തോടെയുളള നടപടികള്‍ സ്വീകരിച്ചാല്‍ ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട യുദ്ധസാഹചര്യമില്ലാതാക്കാനാവുമെന്നും അമേരിക്കയോട് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി.

45,000 കോടിയുടെ അന്തര്‍വാഹിനി പദ്ധതി അദാനി ഗ്രൂപ്പിന്: ബിജെപി മറുപടി പറയണമെന്ന് കോണ്‍ഗ്രസ്

16 Jan 2020 10:41 AM GMT
അദാനിക്കുവേണ്ടി കേന്ദ്രം 2016ലെ പ്രതിരോധ സംഭരണ നടപടികളിലും മാനദണ്ഡങ്ങളിലും മാറ്റംവരുത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കട്ടക്കില്‍ ട്രെയിന്‍ പാളംതെറ്റി 25 പേര്‍ക്കു പരിക്ക്

16 Jan 2020 6:57 AM GMT
കട്ടക്ക്: മുംബൈ ഭുവനേശ്വര്‍ ലോക്മാന്യ തിലക് എക്പ്രസിന്റെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. 25 പേര്‍ക്ക് പരിക്ക്. നാലുപേരുടെ നില ഗുരുതരം. കട്ടക്ക്...

പൗരത്വ നിയമം റദ്ദാക്കണം; മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി

16 Jan 2020 5:42 AM GMT
സിഎഎയ്‌ക്കെതിരേ നിരവധി ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്

സിഎഎ പിന്‍വലിക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണം; അമേരിക്കന്‍ സെനറ്റര്‍

16 Jan 2020 4:38 AM GMT
വാഷിങ്ടണ്‍: പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കാന്‍ ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് യുഎസ് സെനറ്റര്‍ ബോബ്...

നടിയെ വിമാനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യവസായിക്ക് മൂന്ന് വര്‍ഷം തടവ്

15 Jan 2020 10:33 AM GMT
കുറ്റകൃത്യം നടക്കുമ്പാള്‍ നടിക്ക് 17 വയസ്സായിരുന്നു പ്രായം. സ്‌പെഷ്യല്‍ കോടതി ജഡ്ജി എ ഡി ദിയോയാണ് ശിക്ഷ വിധിച്ചത്.

ഉക്രൈന്‍ വിമാനം തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടയാള്‍ അറസ്റ്റില്‍

15 Jan 2020 8:05 AM GMT
വിമാന ദുരന്തക്കേസില്‍ ഏതാനും പേരെ അറസ്റ്റ് ചെയതതായും ജുഡീഷറി വക്താവ് ഗുലാം ഹുസൈന്‍ ഇസ്മയില്‍ അറിയിച്ചു.

മദ്യപിച്ച് വഴക്കുണ്ടാക്കി; അച്ഛന്‍ മകനെ തല്ലിക്കൊന്നു

15 Jan 2020 6:50 AM GMT
കുന്നംകാട് മന്നാപമ്പിപില്‍ ബയ്‌സില്‍ (36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മത്തായിയെ വടക്കഞ്ചേരി പോലിസ് കസ്റ്റഡിയിലെടുത്തു.

മുസ്‌ലിംകള്‍ വര്‍ധിക്കുന്നത് അവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ലഭിക്കുന്നതിനാലെന്ന് യോഗി

15 Jan 2020 5:57 AM GMT
വിഭജനത്തിനു ശേഷം ഇന്ത്യയില്‍ മുസ്‌ലിംകളുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്തത്. അത് ഏഴോ എട്ടോ ഇരട്ടിയായി വളര്‍ന്നു. ആര്‍ക്കും ഒരു എതിര്‍പ്പുമില്ല. അവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ലഭിച്ചത് കൊണ്ടാണ് അവരിങ്ങനെ വളര്‍ന്നത് -യോഗി ആദിത്യനാഥ് പറഞ്ഞു.

ഇന്ത്യ -ആസ്‌ത്രേലിയ മത്സരത്തിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം

15 Jan 2020 4:23 AM GMT
വെള്ള ടി ഷര്‍ട്ടില്‍ നോ എന്‍ആര്‍സി, നോ സിഎഎ, നോ എന്‍പിആര്‍ എന്ന് എഴുതിയാണ് പ്രതിഷേധവുമായി അവര്‍ രംഗത്തെത്തിയത്.

ദീപികയ്ക്ക് തന്നെ പോലെയൊരു ഉപദേശകനെ ആവശ്യമുണ്ട്: ബാബ രാംദേവ്

14 Jan 2020 10:53 AM GMT
ജെഎന്‍യു കാംപസിൽ എത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് മുതല്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനമാണു ദീപിക പദുകോണ്‍ നേരിടുന്നത്.

ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ന് ഇന്ത്യയിലെത്തും

14 Jan 2020 6:22 AM GMT
വിദേശകാര്യമന്ത്രാലയത്തിന്റെ പ്രധാന വാര്‍ഷിക സമ്മേളനമായ റൈസീന ഡയലോഗില്‍ പങ്കെടുക്കാനാണ് സരീഫ് ഇന്ത്യയിലെത്തുന്നത്.

നായ്ക്കളെപ്പോലെ വെടിവെച്ചു കൊല്ലാന്‍ ബംഗാള്‍ ഉത്തര്‍ പ്രദേശല്ല; മമത ബാനര്‍ജി

14 Jan 2020 4:21 AM GMT
പൗരത്വ ഭേദഗതി നിയമത്തിനെതിsര പ്രതിഷേധിച്ച് പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച് കൊല്ലുമെന്നാണ് ദിലീപ് ഘോഷ് പറഞ്ഞത്

ഡല്‍ഹി പോലിസിനെതിരേ കേസെടുക്കണമെന്ന് ജാമിഅ വൈസ് ചാന്‍സലര്‍

13 Jan 2020 9:56 AM GMT
സമരം ചെയ്ത വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് പോലിസിനെതിരേ പരാതി നല്‍കുമെന്ന് വിസി ഉറപ്പുനല്‍കിയത്.

സണ്ണി ഡിയോള്‍ എംപിയെ കാണാനില്ലെന്ന്; പൊതുനിരത്തുകളില്‍ ലുക്ക് ഔട്ട് നോട്ടീസ്‌

13 Jan 2020 9:38 AM GMT
കാണാനില്ലെന്ന പോസ്റ്ററുകള്‍ ഒട്ടും അതിശയിപ്പിക്കുന്നില്ലെന്നും ബിക്കാനിറില്‍ അദ്ദേഹത്തിന്റെ പിതാവ് ധര്‍മേന്ദ്രയുടെ കാര്യത്തിലും സമാനസംഭവമാണുണ്ടായതെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു.

പൗരത്വ നിയമം: ഭോപ്പാലില്‍ നേതാക്കളടക്കം 48 പേര്‍ ബിജെപി വിട്ടു

13 Jan 2020 7:05 AM GMT
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് വീടുതോറും പിന്തുണ തേടി പോകുന്ന സംഭവം നിങ്ങള്‍ കണ്ടിട്ടുണ്ടോ?, രാജിവെച്ച ഭോപ്പാല്‍ ജില്ലാ ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് ആദില്‍ ഖാന്‍ ചോദിച്ചു.

ബംഗാളില്‍ ബിജെപി ഓഫിസിന് തീയിട്ടു

13 Jan 2020 6:03 AM GMT
ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.

സീരി എയില്‍ യുവന്റസ് വീണ്ടും തലപ്പത്ത്; ഫ്രാന്‍സില്‍ പിഎസ്ജിക്ക് സമനില

13 Jan 2020 4:45 AM GMT
ഡെമിറല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്.

ഗൗരി ലങ്കേഷ് വധം: മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍ -പിടിയിലായത് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍

10 Jan 2020 9:25 AM GMT
തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെയും ഹിന്ദു ജനജാഗ്രതി സമിതിയുടെയും സജീവ പ്രവര്‍ത്തകനാണ് റുഷികേശ്. ഈ കാലയളവില്‍ ഹിന്ദു ജനജാഗ്രതി സമിതിയുടെ(എച്ച്‌ജെഎസ്) വെബ്‌സൈറ്റില്‍ നിരവധി ലേഖനങ്ങളും റുഷികേശ് എഴുതിയിട്ടുണ്ട്.

പി വി അന്‍വര്‍ എംഎല്‍എക്കെതിരേ കലക്ടര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സമഗ്ര അനേഷ്വണം വേണം : എസ്ഡിപിഐ

10 Jan 2020 6:13 AM GMT
ആരോപണങ്ങള്‍ കളവാണെന്ന് തെളിയുന്നത് വരെ എംഎല്‍എ ജനപ്രതിനിധി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ തയ്യാറാവണം.

ടോട്ടന്‍ഹാമിന് തിരിച്ചടി; ഹാരി കെയ്‌നിന് ശസ്ത്രക്രിയ

10 Jan 2020 6:05 AM GMT
പ്രീമിയര്‍ ലീഗില്‍ സതാംപ്ടണിനെതിരായ മല്‍സരത്തില്‍ ഏറ്റ പരിക്കാണ് കെയ്‌നിന് വിനയായത്.

സ്പാനിഷ് കപ്പില്‍ മാഡ്രിഡ് ഡെര്‍ബി; ബാഴ്‌സയ്ക്ക് തോല്‍വി

10 Jan 2020 6:02 AM GMT
3-2നാണ് ബാഴ്‌സയെ മാഡ്രിഡ് തോല്‍പ്പിച്ചത്. ഗോള്‍ രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ഇരുടീമും ഗോള്‍വേട്ട തുടങ്ങിയത്.
Share it
Top