മുഖ്യമന്ത്രി ആര്? മഹാരാഷ്ട്ര ബിജെപി സഖ്യത്തിൽ പൊട്ടിത്തെറി

27 Oct 2019 9:21 AM GMT
മുഖ്യമന്ത്രി പദം രണ്ടരവർഷം വീതം പങ്കുവയക്കാമെന്ന് ബിജെപിയും അമിത്ഷായും രേഖാമൂലം ഉറപ്പുനൽകിയാൽ മാത്രമെ സഹകരിക്കൂ എന്നു ശിവസേന. ശിവസേനയെ...

പോലിസില്‍ വിശ്വാസമില്ലെന്ന് വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ

27 Oct 2019 9:19 AM GMT
വാളയാറില്‍ പീഡനത്തിന് ഇരയായ ദലിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പോലിസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ.

യോഗി സര്‍ക്കാര്‍ തന്നെ നിശ്ശബ്ദയാക്കാന്‍ ശ്രമിക്കുന്നുവെന്ന് കൊല്ലപ്പെട്ട ഹിന്ദുത്വ നേതാവിന്റെ ഭാര്യ

27 Oct 2019 9:02 AM GMT
ലഖ്‌നോ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തന്നെ പണം നല്‍കി നിശ്ശബ്ദയാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട ഹിന്ദു സമാജ് പാര്‍ട്ടി...

കേന്ദ്രത്തിന് പണംകൊടുത്ത് റിസര്‍വ് ബാങ്ക് വെട്ടിലായി; നാല് മാസത്തിനിടെ വിറ്റത് 8000 കോടിയുടെ സ്വര്‍ണം

27 Oct 2019 7:39 AM GMT
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. ജൂലൈ-ജൂണ്‍ കാലയളവാണ് റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക വര്‍ഷം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ വിറ്റത് രണ്ട്...

വാളയാറിലെ ദലിത് പെണ്‍കുട്ടികളുടെ മരണം; വീഴ്ച്ച മറച്ചുവയ്ക്കാന്‍ പോലിസ് അപ്പീലിന്

27 Oct 2019 7:11 AM GMT
അപ്പീല്‍ പോകുന്നതു സംബന്ധിച്ച് നിയമോപദേശം കിട്ടിയതായി തൃശ്ശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ അറിയിച്ചു. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മൂന്ന്...

കണ്ണടയ്ക്കല്ലേ മോനേ എന്ന് ധൈര്യം പകര്‍ന്ന് അമ്മ; കുഴല്‍ക്കിണറിലെ കുഞ്ഞിനെ രക്ഷിക്കാന്‍ സമാന്തരം തുരങ്കം നിര്‍മിച്ച്‌ രക്ഷാപ്രവര്‍ത്തകര്‍

27 Oct 2019 6:34 AM GMT
തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരവേ പ്രതിസന്ധിയിലും തളരാതെ അമ്മ ...

സൗമിനി ജെയിനെ മാറ്റും; കൊച്ചി കോര്‍പറേഷനില്‍ സമ്പൂര്‍ണ അഴിച്ചുപണി

27 Oct 2019 6:05 AM GMT
തിരഞ്ഞെടുപ്പ് ദിവസം നഗരത്തിലുണ്ടായ വെള്ളക്കട്ടും എറണാകുളം മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് കുറഞ്ഞതുമാണ്...

ഇറാഖില്‍ ഭരണവിരുദ്ധപ്രക്ഷോഭം കത്തുന്നു; ആറ് പേര്‍ കൂടി കൊല്ലപ്പെട്ടു

27 Oct 2019 5:46 AM GMT
ബഗ്ദാദിലും നസ്‌റിയയിലും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറുപേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 190 കവിഞ്ഞു.

ഇറാഖിൽ ആഭ്യന്തരപ്രക്ഷോഭം: വെടിവയ്പ്പിൽ 30 മരണം

26 Oct 2019 2:19 PM GMT
സർക്കാർ വിരുദ്ധപ്രക്ഷോഭത്തിനുനേരെ പോലിസ് വെടിവയ്പ്പിലാണ് 30 പേർമരിച്ചത്. പലയിടങ്ങളിലായി നടന്ന പ്രക്ഷോഭത്തിൽ 2000ൽ അധികം ആളുകൾക്കു പരിക്കേറ്റു....

അനാഥാലയ വിവാദം: ചില മുസ്‌ലിം നാമധാരികള്‍ തന്നെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നുവെന്ന് എം കെ മുനീര്‍

26 Oct 2019 2:08 PM GMT
കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികള്‍ വന്ന സംഭവത്തെ മനുഷ്യക്കടത്തായി വ്യാഖ്യാനിച്ച സംഭവത്തില്‍ ഉത്തരവാദിത്തം മുഴുവന്‍...

ഈ 17 ആപ്പുകള്‍ നിങ്ങളുടെ ഐഫോണില്‍ ഉണ്ടോ? പണി കിട്ടാതിരിക്കാന്‍ ഉടന്‍ നീക്കം ചെയ്യുക

26 Oct 2019 1:06 PM GMT
ആന്‍ഡ്രോയിഡിനു പിന്നാലെ ആപ്പിള്‍ ആപ്പ് സ്റ്റോറിലും വില്ലന്‍ ആപ്പുകള്‍. ക്ലിക്ക്‌വെയര്‍ ബാധിച്ച 17 ആപ്പുകള്‍ മൊബൈല്‍ സെക്യൂരിറ്റി കമ്പനിയായ വന്‍ഡേര...

ഹരിയാനയിലെ 40 ബിജെപി എംഎല്‍എമാരില്‍ 37 പേരും കോടീശ്വരന്മാര്‍

26 Oct 2019 10:44 AM GMT
ചണ്ടീഗഡ്:ഹരിയാനയില്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ 90ല്‍ 84 എംഎല്‍എമാരും (93 ശതമാനം പേരും) കോടിപതികള്‍. ബിജെപിയുടെ 40 എംഎല്‍എമാരില്‍ 37...

ബിജെപിക്ക് ശിവസേനയുടെ അന്ത്യശാസന; മുഖ്യമന്ത്രിപദം പങ്കുവയ്ക്കാമെന്ന് രേഖാമൂലം ഉറപ്പു നല്‍കാതെ സര്‍ക്കാര്‍ രൂപീകരണത്തിനില്ല

26 Oct 2019 10:37 AM GMT
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടുദിവസത്തിനകം തന്നെ ബിജെപി സഖ്യത്തില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രിപദവി രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കാമെന്ന്...

ഇതായിരുന്നു ഗീലാനി: ഗോപാൽ മേനോൻ സംസാരിക്കുന്നു

26 Oct 2019 10:21 AM GMT
കേരളത്തോടും കേരളത്തിലെ മനുഷ്യാവകാശപ്രവർത്തകരോടും എന്നും ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ച ഗീലാനിയുടെ അധികമാരും അറിഞ്ഞിട്ടില്ലാത്ത പ്രവർത്തനശൈലിയെക്കുറിച്ച്...

മഹാരാഷ്ട്രയില്‍ വിജയിച്ചത് 10 മുസ്‌ലിം സ്ഥാനാര്‍ഥികള്‍; 12 പേര്‍ രണ്ടാമത്

26 Oct 2019 9:41 AM GMT
മഹാരാഷ്ട്രയ നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മുസ്‌ലിം സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും 12 പേര്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകള്‍ ബിജെപിയുടെ അജയ്യത തകര്‍ത്തു: എസ്ഡിപിഐ

26 Oct 2019 9:11 AM GMT
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മറുകണ്ടം ചാടിച്ച്‌കൊണ്ടുവന്നവരെയൊക്കെ പരാജയപ്പെടുത്തിയതിലൂടെ ബിജെപിയുടെ അഹങ്കാരത്തിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് ...

ഹരിയാനയില്‍ ബിജെപി സ്വതന്ത്രരുടെ പിന്നാലെ; മഹാരാഷ്ട്രയില്‍ തുല്യപ്രാധാന്യം ആവശ്യപ്പെട്ട് ശിവസേന

25 Oct 2019 6:57 AM GMT
ഹരിയാനയില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കും. ആറ്...

രണ്ട് സ്ഥാനം താഴോട്ട്; ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

25 Oct 2019 6:25 AM GMT
റാങ്കിങില്‍ 187ാം സ്ഥാനത്തുള്ള ബംഗ്ലാദേശിനോട് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സമനില വഴങ്ങേണ്ടിവന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; ഗിലാനിയുടെ മൃതദേഹം ഉച്ചയ്ക്കു ശേഷം ശ്രീനഗറിലേക്കു കൊണ്ടുപോവും

25 Oct 2019 5:55 AM GMT
ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ഇന്ന് കാലത്ത് 11 മണിയോടെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. 15 മിനിറ്റ് നീണ്ടുനിന്ന പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം...

അഞ്ച് കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചെന്ന് പരാതി

25 Oct 2019 4:30 AM GMT
കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വച്ച് ടിക്കറ്റ് സൂക്ഷിച്ച പഴ്‌സ് മോഷണം പോയെന്നാണ് കോഴിക്കോട് പുതിയങ്ങാടി സ്വദേശി മുനിയന്‍...

താനൂരിലെ കൊലയ്ക്ക് പിന്നില്‍ നാലംഗ സംഘം; അറസ്റ്റ് ഉടനെന്ന് പോലിസ്

25 Oct 2019 4:21 AM GMT
നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പോലിസ് അന്വേഷണം മുന്നോട്ടുനീങ്ങുന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ...

ഉപതിരഞ്ഞെടുപ്പ് വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

25 Oct 2019 4:12 AM GMT
എല്‍ഡിഎഫ് കോട്ടയായ അരൂരിലെ തിരിച്ചടി സിപിഎം പരിശോധിക്കും. പാലയ്ക്ക് പിന്നാലെ വട്ടിയൂര്‍ക്കാവും കോന്നിയും പിടിച്ചെടുത്ത് മിന്നുന്ന ജയം ആണ് ഇക്കുറി...

ഗിലാനി ധീരനായ മനുഷ്യാവകാശ പോരാളി: എന്‍സിഎച്ച്ആര്‍ഒ

25 Oct 2019 3:03 AM GMT
മറ്റുള്ളവരുടെ ജീവിതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും നീതിക്കു വേണ്ടി നിലകൊള്ളുകയും ചെയ്തയാള്‍ എന്ന നിലയിലായിരിക്കും ഗിലാനി...

പതിനെട്ടടവും പയറ്റിയിട്ടും മഞ്ചേശ്വരത്ത് നിലംതൊടാനാവാതെ ബിജെപി; ഇനിയെന്ത് എന്ന ചോദ്യവുമായി അണികള്‍

25 Oct 2019 2:58 AM GMT
പുറത്തുനിന്നുള്‍പ്പെടെ വന്‍തോതില്‍ പ്രവര്‍ത്തകരെ ഇറക്കിയും വര്‍ഗീയ കാര്‍ഡുകള്‍ പയറ്റിയും നടത്തിയ കാടിളക്കിയ പ്രചാരണത്തില്‍ ഇക്കുറി മണ്ഡലം...

കനത്ത മഴ; കാസര്‍കോഡ് ജില്ലയില്‍ ഇന്ന് വിദ്യാലയങ്ങള്‍ക്ക് അവധി

25 Oct 2019 2:40 AM GMT
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോഡ് ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി...

എസ്എആര്‍ ഗിലാനിയുടെ മൃതദേഹം കശ്മീരിലേക്കു കൊണ്ടുപോവുന്നത് ഡല്‍ഹി പോലിസ് തടഞ്ഞു

25 Oct 2019 2:20 AM GMT
ഇന്നലെ അന്തരിച്ച പ്രഫ. എസ്എആര്‍ ഗിലാനിയുടെ മൃതദേഹം ജന്മനാടായ കശ്മീരിലേക്കു കൊണ്ടുപോവുന്നത് വൈകിപ്പിക്കാനുള്ള ശ്രമവുമായി ഡല്‍ഹി പോലിസ്.

ലൈംഗിക പീഡന പരാതി നല്‍കിയ വിദ്യാര്‍ഥിനിയെ തീവച്ചുകൊന്ന കേസ്; ബംഗ്ലാദേശില്‍ 16 പേര്‍ക്കു വധശിക്ഷ

25 Oct 2019 1:38 AM GMT
നുസ്രത് ജഹാന്‍ റഫി എന്ന പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. പരാതി പിന്‍വലിക്കാത്തതിനെത്തുടര്‍ന്ന് സഹപാഠികളടക്കമുള്ളവരാണ് നുസ്രത്തിനെ...

ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ നിലപാട് നിര്‍ണായകമായി: അബ്ദുല്‍ മജീദ് ഫൈസി

24 Oct 2019 7:15 AM GMT
മഞ്ചേശ്വരത്ത് യുഡിഎഫിന്റെയും കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫിന്റെയും വിജയത്തിന് മുഖ്യ ഘടകമായത് എസ്ഡിപിഐയുടെ ഫാസിസ്റ്റ് വിരുദ്ധ നിലപാടാണെന്ന്...

രണ്ട് മണ്ഡലങ്ങള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്; മൂന്നിടങ്ങളില്‍ യുഡിഎഫ്

24 Oct 2019 5:34 AM GMT
കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്കു കടക്കുമ്പോള്‍ എല്‍ഡിഎഫ് രണ്ട് മണ്ഡലങ്ങള്‍...

ഹരിയാനയില്‍ തൂക്കുസഭ; മുഖ്യമന്ത്രി പദവി നല്‍കുന്നവരെ പിന്തുണയ്ക്കുമെന്ന് ജെജെപി

24 Oct 2019 5:20 AM GMT
നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇതുവരെയുള്ള ഫലസൂചനകള്‍ പ്രകാരം ബിജെപി 37 സീറ്റുകളിലും കോണ്‍ഗ്രസ് 32 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ്.

അയാകസിനെ കുരുക്കി ചെല്‍സി; ഡോട്ട്മുണ്ടിനെ ഞെട്ടിച്ച് ഇന്റര്‍

24 Oct 2019 3:30 AM GMT
എതിരില്ലാത്ത ഒരു ഗോളിനാണ് നീലപ്പടയുടെ ജയം. മല്‍സരം അവസാനിക്കാന്‍ നാല് മിനിറ്റ് ശേഷിക്കെയാണ് മിച്ചി ബാത്ശുവായിയുടെ ഗോളില്‍ ചെല്‍സി ജയിച്ചത്.

ചാംപ്യന്‍സ് ലീഗ്; മെസ്സിക്ക് റെക്കോഡ്; ബാഴ്‌സയ്ക്ക് ആദ്യ എവേ ജയം

24 Oct 2019 3:27 AM GMT
ചെക്ക് റിപ്പബ്ലിക്ക് ക്ലബ്ബായ സ്ലാവിയാ പ്രാഗിനെതിരേ 2-1ന്റെ ജയം ബാഴ്‌സ സ്വന്തമാക്കിയപ്പോള്‍ ബെല്‍ജിയം ക്ലബ്ബായ ഗെങ്കിനെതിരേ 4-1ന്റെ ജയമാണ് ലിവര്‍പൂള്‍ ...

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി മുന്നില്‍ (LIVE Counting)

24 Oct 2019 2:41 AM GMT
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടെണ്ണല്‍ തുടങ്ങി. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ തുടക്കം മുതല്‍...

അഞ്ചിടങ്ങളിലും വോട്ടെണ്ണല്‍ തുടങ്ങി; ഇഞ്ചോടിഞ്ച് പോരാട്ടം(LIVE Counting)

24 Oct 2019 2:02 AM GMT
ത്രികോണ മല്‍സരം നടന്ന കോന്നി, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ മൂന്ന് മുന്നണികള്‍ക്കും നെഞ്ചിടിപ്പേറ്റിയാണ് വോട്ടെണ്ണല്‍...

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തിരിച്ചുവരുമോ? ഫലം ഇന്നറിയാം

24 Oct 2019 2:00 AM GMT
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടെണ്ണല്‍ വ്യാഴാഴ്ച്ച രാവിലെ എട്ട് മണിമുതല്‍. 288 സീറ്റുകളുള്ള മഹാരാഷ്ട്രയിലും 90...

വോട്ടെണ്ണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍

24 Oct 2019 1:22 AM GMT
രാവിലെ എട്ടുമണിക്ക് ആരംഭിക്കും. എട്ടരയോടെ തന്നെ ആദ്യ ഫലസൂചന അറിയാം. 11 മണിയോടെ വ്യക്തമായ ലീഡ് അറിയാനാകും.
Share it