87 അംഗ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ 10 പുതുമുഖങ്ങള്‍

തൃശൂര്‍: പത്തുപുതുമുഖങ്ങളെ ഉള്‍പെടുത്തിയും ഒന്‍പതുപേരെ ഒഴിവാക്കിയും പുതിയ  സിപിഎം സംസ്ഥാന കമ്മിറ്റി.  ആകെ 87 അംഗങ്ങളാണ് പുതിയ സംസ്ഥാന കമ്മിറ്റിയിലുളളത്. വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിനും മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസും സംസ്ഥാനക്കമ്മിറ്റിയില്‍ എത്തുന്ന പുതുമുഖങ്ങളാണ്.സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാനല്‍  സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും. 9 പേരെ ഒഴിവാക്കി കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.

പുതിയ അംഗങ്ങള്‍
സി.എച്ച് .കുഞ്ഞമ്പു  കാസര്‍ഗോഡ്
എ.എന്‍.ഷംസീര്‍  കണ്ണൂര്‍
മുഹമ്മദ് റിയാസ്  കോഴിക്കോട്
ഗിരിജാ സുരേന്ദ്രന്‍  പാലക്കാട്
ഗോപി കോട്ടമുറിക്കല്‍  എറണാകുളം
ആര്‍.നാസര്‍  ആലപ്പുഴ
പി. ഗഗാറിന്‍  വയനാട്
ഇ.എന്‍.മോഹന്‍ദാസ്  മലപ്പുറം
കെ.സോമപ്രസാദ്  കൊല്ലം
കെ.ബി.രാമകൃഷ്ണന്‍  തൃശൂര്‍

RELATED STORIES

Share it
Top