60 സെന്റീമിറ്റര്‍ നീളമുള്ള ഹാര്‍പൂണ്‍ മുഖത്ത് തുളച്ചുകയറി: ഇസ്രയേലി പൗരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
BY sruthi srt15 Feb 2018 6:41 AM GMT
X
sruthi srt15 Feb 2018 6:41 AM GMT
ജറുസലേം: സ്രാവുകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന തോക്കില്‍ നിന്ന് 60 സെന്റീമിറ്റര്‍ നീളമുള്ള മൂര്‍ഛയേറിയ ഹാര്‍പൂണ്‍ മുഖത്ത് തുളച്ചുകയറിയ ഇസ്രയേലി പൗരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുഖത്തിന്റെ ഒരു വശത്ത് പതിച്ച ഹാര്‍പൂണ്‍ ഇയാളുടെ വായയും നാവും തുളച്ച് മറുവശത്തെത്തിയിരുന്നു.
ഒരു സെന്റീമീറ്റര്‍ കൂടി ആയുധം മുന്നോട്ടു പോയിരുന്നെങ്കില്‍ ഇയാളുടെ തലയിലും കണ്ണിനെയും മുറിവുണ്ടാകുമായിരുന്നു. ഇത് ജീവന്‍ അപകടത്തിലാക്കുകയും ചെയ്‌തേനെയെന്ന് ഹാര്‍പൂണ്‍ പുറത്തെടുത്ത ഡോക്ടര്‍ ഗസ്റ്റാവോ പ്രതികരിച്ചു. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പരിക്കേറ്റയാളുടെ പേര് മാത്രമേ വ്യക്തമായിട്ടുള്ളുവെന്നും പോലിസ് അറിയിച്ചു. 28കാരനായ നേതേനലാണ് രക്ഷപ്പെട്ടത്. ഇയാള്‍ കാറിലിരിക്കുമ്പോഴാണ് ഒരാള്‍ അടുത്ത് വന്ന് വെടിവച്ചതെന്നും പോലിസ് പറഞ്ഞു.

Next Story
RELATED STORIES
അറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT