387 പോലിസുകാര്‍ ക്രിമിനല്‍ക്കേസ് പ്രതികളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായ 387 പോലിസുകാര്‍ സര്‍വീസിലുണ്ടെന്ന് മുഖ്യമന്ത്രി. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടുമെന്നും തുടര്‍നടപടികള്‍ക്ക് ഡിജിപി അധ്യക്ഷനായ സമിതിയെ നിയോഗിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. കേരളത്തിലെ ആദ്യത്തെ കസ്റ്റഡിമരണമല്ല വരാപ്പുഴയിലെ ശ്രീജിത്തിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top