രാജ്ഭവനില്‍ കോണ്‍ഗ്രസ് പ്രതിഷേധം
BY sruthi srt17 May 2018 4:56 AM GMT

X
sruthi srt17 May 2018 4:56 AM GMT
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ് സത്യപ്രതിജ്ഞ ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിധാന്‍ സഭയ്ക്കു പുറത്ത് പ്രതിഷേധം ആരംഭിച്ചു.സഭയ്ക്കു പുറത്തെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കുത്തിയിരുന്നാണ് എംഎല്‍എമാര്‍ പ്രതിഷേധം ആരംഭിച്ചത്. ഉച്ചവരെ പ്രതിഷേധം തുടരുമെന്നും ശേഷം എംഎല്‍എമാരേ ഇന്നലെ മാറ്റി പാര്‍പ്പിച്ച റിസോര്‍ട്ടിലേക്ക് തന്നെ കൊണ്ടുപോവുമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ജെഡിഎസും എംഎല്‍എമാരേ പ്രതിഷേധ സ്ഥലത്തേക്ക് എത്തിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. തങ്ങളുടെ എംഎല്‍എമാരെല്ലാം കൂടെയുണ്ട്.പിന്നെ എങ്ങനെ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. അതിനാല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണ് ചെയ്തിരിക്കുന്നത്. ഭൂരിപക്ഷമില്ലെന്നുവന്നാല്‍ ഇടക്കാല ഉത്തരവിലൂടെ സത്യപ്രതിജ്ഞ അസാധുവാക്കാം. സത്യപ്രതിജ്ഞ നിലനിര്‍ത്തിയാല്‍ വിശ്വാസവോട്ട് നേരത്തേയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യാം. ഈ സാഹചര്യത്തില്‍ യെദ്യൂരപ്പ ഹാജരാക്കുന്ന കത്തുകളിലെ കണക്ക് നിര്‍ണായകമാകുമെന്ന് ചുരുക്കം.

Next Story
RELATED STORIES
മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT