33 കോടി ഉപയോക്താക്കള്‍ പാസ്‌വേഡ് മാറ്റണമെന്ന് ട്വിറ്റര്‍
BY sruthi srt4 May 2018 6:49 AM GMT
X
sruthi srt4 May 2018 6:49 AM GMT
സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ സോഫ്റ്റ്‌വെയര്‍ പിഴവു കണ്ടെത്തിയെന്നും ഉപഭോക്താക്കള്‍ പാസ്‌വേഡുകള്‍ മാറ്റണമെന്നും ട്വിറ്റര്‍. എന്നാല്‍ പാസ് വേഡുകള്‍ ഇതുവരെ പുറത്തായിട്ടില്ലെന്നും പിഴവ് കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍കരുതലായാണ് മുന്നറിയിപ്പ് നല്‍കുന്നതെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
33 കോടിയിലധികം വരുന്ന ഉപയോകാതാക്കളോടാണു പാസ്‌വേഡ് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിന്റെ ഓഹരിവിലയില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായി
33 കോടിയിലധികം വരുന്ന ഉപയോകാതാക്കളോടാണു പാസ്‌വേഡ് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിന്റെ ഓഹരിവിലയില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായി
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT