2,984.18 ഹെക്ടര്‍ വനഭൂമിയില്‍ കാട്ടുതീ ബാധിച്ചുതിരുവനന്തപുരം: 2016 മെയ് 24നു ശേഷം സംസ്ഥാനത്ത് 2,984.18 ഹെക്ടര്‍ വനഭൂമിയില്‍ കാട്ടുതീ ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജു, പി അബ്ദുല്‍ ഹമീദിനെ അറിയിച്ചു. വനംമേഖലകളില്‍ റോഡിന്റെ ഇരുവശവും അറവുമാലിന്യങ്ങള്‍ അടക്കം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതു തടയുന്നതിനു നിയമഭേദഗതി പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top