2,984.18 ഹെക്ടര്‍ വനഭൂമിയില്‍ കാട്ടുതീ ബാധിച്ചു
BY fousiya sidheek13 May 2017 3:23 AM GMT
fousiya sidheek13 May 2017 3:23 AM GMT
തിരുവനന്തപുരം: 2016 മെയ് 24നു ശേഷം സംസ്ഥാനത്ത് 2,984.18 ഹെക്ടര്‍ വനഭൂമിയില്‍ കാട്ടുതീ ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജു, പി അബ്ദുല്‍ ഹമീദിനെ അറിയിച്ചു. വനംമേഖലകളില്‍ റോഡിന്റെ ഇരുവശവും അറവുമാലിന്യങ്ങള്‍ അടക്കം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതു തടയുന്നതിനു നിയമഭേദഗതി പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT