1500 സകൂളുകള്‍ പൂട്ടാന്‍ നിര്‍ദേശംതിരുവനന്തപുരം : സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടാന്‍ നിര്‍ദേശം. 1500 സ്‌കൂളുകള്‍ പൂട്ടാനാണ് നിര്‍ദേശം. വിദ്യാഭ്യാസ ഗുണനിലവാരസമിതി നിര്‍ദേശിച്ചതനുസരിച്ച് ഇന്നു ഡിപിഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്  തീരുമാനമെടുത്തത്.

RELATED STORIES

Share it
Top