100 ജയങ്ങള്‍ നേടുന്ന ആദ്യ ഐപിഎല്‍ ടീമായി മുംബൈ ഇന്ത്യന്‍സ്
BY fousiya sidheek15 May 2017 2:58 AM GMT
fousiya sidheek15 May 2017 2:58 AM GMT
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച് ഒന്നാമനായി പ്ലേ ഓഫില്‍ കടന്ന മുംബൈ ഇന്ത്യന്‍സ് ടീമിന് പുതിയ റെക്കോഡ്. ട്വന്റിയില്‍ 100 ജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോഡാണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് നേടിയെടുത്തത്. ഐപിഎല്ലിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 9 റണ്‍സിനായിരുന്നു മുംബൈയുടെ 100ാമത്തെ വിജയം.2011 ല്‍ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയതാണ് മുംബൈയുടെ ആദ്യത്തെ പ്രധാന നേട്ടം. പിന്നീട് 2013 ല്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഐപിഎല്‍ ജേതാക്കളായി. വീണ്ടും ഒരിക്കല്‍ക്കൂടി ചാംപ്യന്‍സ് ലീഗ് കിരീടം. 2105ല്‍ വീണ്ടും ഐപിഎല്‍ കിരീടം. 2017 സീസണില്‍ 14കളികളില്‍ 10 വിജയങ്ങളുമായി പ്ലേ ഓഫിന് യോഗ്യത നേടിക്കഴിഞ്ഞു മുംബൈ.
Next Story
RELATED STORIES
ഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMT