10 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പിടിയില്‍



കൊച്ചി: മയക്കുമരുന്നു കേസ് ഉള്‍പെടെ നിരവധി ക്രിമിനല്‍ കേസിലും മേഷണക്കേസിലും പ്രതിയായി 10 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളി അറസ്റ്റിലായി. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി,പള്ളുരുത്തി,തോപ്പുംപടി എന്നിവിടങ്ങളില്‍ വാടക വീടെടുത്ത് മാറിമാറി താമസിച്ച് വരുന്ന മുണ്ടേപ്പാടം വീട്ടില്‍ അവറാന്‍ സുനീര്‍ എന്ന് വിളിക്കുന്ന സുനീര്‍(41)നെയാണ് എറണാകൂളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്.

RELATED STORIES

Share it
Top