ഹൈക്കോടതി നടപടി കേട്ടുകേള്‍വിയില്ലാത്തതെന്ന് ജയശങ്കര്‍കൊച്ചി: ഹാദിയ-ഷഫിന്‍ വിവാഹം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി നടപടി ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് അഡ്വ. എ ജയശങ്കര്‍.  വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ഇവര്‍ വിവാഹം കഴിച്ചത് ഒരുപക്ഷേ കോടതിയെ ചൊടിപ്പിച്ചിട്ടുണ്ടാകാം. അതായിരിക്കും ഒരുപക്ഷേ ഇത്തരത്തിലൊരു വിധിയുണ്ടായതെന്നും ജയശങ്കര്‍ പറഞ്ഞു.

[related]

RELATED STORIES

Share it
Top