ഹിമാചലില്‍ ബിജെപി അധികാരമുറപ്പിച്ചു

ഷിംല: ഹിമാചല്‍ പ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് ബിജെപി 44 സീറ്റുകളില്‍  ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 20 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു.  ഒരു സീറ്റില്‍ മുന്നിലുള്ളത്് സിപിഎം ആണ്.
68 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മുപ്പത്തിയഞ്ചോ അതിലധികമോ സീറ്റുകള്‍ നേടുന്നവര്‍ക്ക് ഭരണത്തിലേറാം.


12:19:47 PM

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പിന്നിലായിരുന്ന ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പികെ ദുമാല്‍ അവസാനഘട്ടത്തില്‍ മുന്നേറുന്നു. 14 റൗണ്ട് വോട്ടെണ്ണലില്‍ 11 എണ്ണം പൂര്‍ത്തിയായപ്പോള്‍ 4000 വോട്ടുകളുടെ ലീഡാണ് ദുമാലിന് ലഭിച്ചത്.


11:38:33 AM11:18:19 AM

ബിജെപി 44, കോണ്‍ഗ്രസ് 20

11:01:04 AM


10:48:29 AM

ബിജെപി42, കോണ്‍ഗ്രസ് 23
10:39:21 AM

ബിജെപി  42, കോണ്‍ഗ്രസ് 22
10:16:27 AM  ബി.ജെ.പി - 39, കോണ്‍ഗ്രസ് - 25, മറ്റുള്ളവര്‍  49:50:09 AM ബി.ജെ.പി - 40, കോണ്‍ഗ്രസ് - 24, മറ്റുള്ളവര്‍  4

9:41:55 AM ബി.ജെ.പി - 41, കോണ്‍ഗ്രസ് - 25, മറ്റുള്ളവര്‍-  2
9:35:49 AM ബി.ജെ.പി - 38, കോണ്‍ഗ്രസ് - 27, മറ്റുള്ളവര്‍-  2


9:28:59 AM തിയോഗ് മണ്ഡലത്തില്‍ സിപിഎം മുന്നില്‍

9:26:03 AM  ബി.ജെ.പി - 40, കോണ്‍ഗ്രസ് - 22, മറ്റുള്ളവര്‍-  2


9:23:05 AM  ബി.ജെ.പി - 39, കോണ്‍ഗ്രസ് - 22, മറ്റുള്ളവര്‍-  2


9:09:31 AM  ബി.ജെ.പി - 25, കോണ്‍ഗ്രസ് - 13, മറ്റുള്ളവര്‍-  2


9:04:28 AM ബി.ജെ.പി - 23, കോണ്‍ഗ്രസ് - 12, മറ്റുള്ളവര്‍-  2


8:59:07 AM  ബി.ജെ.പി - 21, കോണ്‍ഗ്രസ് - 12, മറ്റുള്ളവര്‍-  2


8:55:13 AM ലീഡ് നില
ആകെ സീറ്റുകള്‍ -68
ബി.ജെ.പി - 18
കോണ്‍ഗ്രസ് - 11
മറ്റുള്ളവര്‍-  2


8:48:43 AM

ലീഡ് നില
ആകെ സീറ്റുകള്‍ -68
ബി.ജെ.പി - 16
കോണ്‍ഗ്രസ് - 11
മറ്റുള്ളവര്‍-  2

8:46:34 AM  ബിജെപി 16 സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും   മുന്നിട്ടുനില്‍ക്കുന്നു.

8:41:36 AM കോണ്‍ഗ്രസ് 5 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു.

8:41:14 AM ബിജെപി 10 സീറ്റില്‍  മുന്നിട്ടുനില്‍ക്കുന്നു.

8:35:31 AM ബിജെപി 12 സീറ്റില്‍  മുന്നിട്ടുനില്‍ക്കുന്നു.

8:34:18 AM  കോണ്‍ഗ്രസ് 4 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു.

8:34:01 AM ബിജെപി 8 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു.

8:27:41 AM ബിജെപി 6 സീറ്റില്‍  മുന്നിട്ടുനില്‍ക്കുന്നു.

8:24:12 AM കോണ്‍ഗ്രസ് 3 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു.

8:23:31 AM ബിജെപി 4 സീറ്റില്‍  മുന്നിട്ടുനില്‍ക്കുന്നു.

RELATED STORIES

Share it
Top